എഴുന്നേല്ക്കാന് വിസമ്മതിച്ച് പൊതുവഴിയില്‍ കിടക്കുന്ന നായക്കുട്ടിയുടെ ദൃശ്യങ്ങള്‍ പങ്കുവച്ച് യുവതി. ന്യൂയോര്‍ക്ക് സിറ്റിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സ്റ്റിഫ് ഹാര്‍മാന്‍ എന്ന യുവതി തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവച്ചത്. നടക്കുന്നതിനിടയില്‍ ഒരു അപ്പാര്‍ട്ട്മെന്റിന് മുന്നിലെത്തിയ നായ പെട്ടെന്ന് നിലത്ത് കിടക്കുകയായിരുന്നു.
എന്നാല്‍ നിരവധി തവണ യുവതി പരിശ്രമിച്ചിട്ടും നായ എഴുന്നേല്ക്കാന് കൂട്ടാക്കിയില്ല. കാലുകളും കൈകളും മുകളിലേയ്ക്ക് ഉയര്‍ത്തി നിലത്തു തന്നെ കിടപ്പുറപ്പിച്ചു.
ലക്ഷക്കണക്കിന് ആളുകളാണ് ഈ ദൃശ്യങ്ങള്‍ കാണുകയും പങ്കുവെക്കുകയും ചെയ്തത്. വീഡിയോ ദൃശ്യങ്ങള്‍ പങ്കുവച്ചതിന് പിന്നാലെ ചില ആളുകള്‍ അവരുടെ നായക്കുട്ടികളുടെ സമാന ദൃശ്യങ്ങള്‍ പങ്കുവച്ചു.
https://twitter.com/StephLauren/status/1157998470361489409?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1157998470361489409&ref_url=https%3A%2F%2Fluckaround.com%2Fstubborn-dog-on-new-york-street%2F
https://twitter.com/StephLauren/status/1157998470361489409?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1158242118730702848&ref_url=https%3A%2F%2Fwww.news18.com%2Fnews%2Fbuzz%2Fvideo-of-stubborn-dog-refusing-to-walk-is-cheering-netizens-up-in-the-us-2263475.html
https://twitter.com/StephLauren/status/1157998470361489409?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1158036735164653568&ref_url=https%3A%2F%2Fwww.news18.com%2Fnews%2Fbuzz%2Fvideo-of-stubborn-dog-refusing-to-walk-is-cheering-netizens-up-in-the-us-2263475.html
Discussion about this post