മലയാള സിനിമയുടെ മുൻനിര നായകന്മാർ ചേർന്നൊരു അസ്സൽ സെൽഫി . മമ്മൂട്ടി, മോഹൻലാൽ, സിദ്ധിഖ്, ദിലീപ്, ജയറാം, കുഞ്ചാക്കോ ബോബൻ, ഉണ്ണിമുകുന്ദൻ, ജയസൂര്യ, കുഞ്ചാക്കോ ബോബൻ എന്നിവരാണ് ഈ സെൽഫിക്കുള്ളിൽ.
ഉണ്ണിമുകുന്ദൻ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രം ഇതിനോടകം വൈറലായി കഴിഞ്ഞു. സിദ്ദിഖിന്റെ വീട്ടിൽ ഒരുക്കിയ ഡിന്നറിനു ശേഷം പകർത്തിയ സെൽഫിയാണ് ഇതെന്ന് ഉണ്ണിമുകുന്ദൻ വെളിപ്പെടുത്തി.
Discussion about this post