വൈറല്‍ വാര്‍ത്ത
  • Home
  • Movie & Gossips
  • Variety
No Result
View All Result
  • Home
  • Movie & Gossips
  • Variety
No Result
View All Result
വൈറല്‍ വാര്‍ത്ത
No Result
View All Result
Home Variety

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും യാത്രക്കാരിയുടെ പേഴ്‌സ് തട്ടിപ്പറിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

മുംബൈ തുരങ്കത്തിൽ  മുംബൈയിലേക്ക് വരുന്ന ഇന്ദ്രയാനി എക്സ്പ്രസിലാണ് സംഭവം നടന്നതെന്ന് ട്വിറ്ററിൽ വീഡിയോ പങ്കിട്ട ഉപയോക്താവ് പറഞ്ഞു.

January 17, 2020
in Variety
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും യാത്രക്കാരിയുടെ പേഴ്‌സ് തട്ടിപ്പറിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

ഓടിക്കൊണ്ടിരിക്കുന്ന  ട്രെയിനിൽ നിന്ന് ഒരു കള്ളൻ വാതിലിനരികിൽ നിന്ന ഒരു സ്ത്രീയുടെ പേഴ്സ് തട്ടിയെടുക്കുകയും സ്ത്രീ  മുന്നിലേക്ക് വീഴാൻ പോകുന്നതുമായ വീഡിയോ വൈറലാകുന്നു.

മുംബൈ തുരങ്കത്തിൽ  മുംബൈയിലേക്ക് വരുന്ന ഇന്ദ്രയാനി എക്സ്പ്രസിലാണ് സംഭവം നടന്നതെന്ന് ട്വിറ്ററിൽ വീഡിയോ പങ്കിട്ട ഉപയോക്താവ് പറഞ്ഞു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സിസിടിവി ക്യാമറ ഫൂട്ടേജിൽ യാത്രക്കാരിയായ സ്ത്രീ ട്രെയിനിന്റെ വാതിലിൽ നില്കുകകയായിരുന്നു. ഒരാൾ ട്രെയിനിന്റെ വാതിലിൽ കയറുന്നതായി കാണാം. പെട്ടന്ന് അയാൾ സ്ത്രീയുടെ പേഴ്‌സ് വലിച്ചതിനാൽ സ്ത്രീ ട്രെയിനിൽ നിന്ന് ഏതാണ്ട് വീഴുന്നു, പക്ഷേ ഒരു സഹയാത്രികൻ പിന്നിലേക്ക് വലിച്ചിടുന്നു. കള്ളൻ ബാഗുമായി രക്ഷപ്പെടുന്നു. വീഡിയോ ഒന്നിലധികം ഔദ്യോഗിക അക്കൗണ്ടുകള്ളിൽ ടാഗ് ചെയ്ത അദ്ദേഹം ഇത് എല്ലാ ദിവസവും യാത്രക്കാർ നേരിടുന്ന അപകടസാധ്യതയാണെന്ന് സൂചിപ്പിച്ചു.

Indrayani Pune to Mumbai between Mumbra to thane ( Mumbra tunnel) pls look into the matter as it’s every day problem @Central_Railway @rpfcr @RailMinIndia @PiyushGoyalOffc @RailwaySeva @_JAINMITESH @ pic.twitter.com/uS5zVkCtUI

— Manish Jain (@JainManish123) January 14, 2020

വീഡിയോയിൽ  സൂചിപ്പിച്ച ട്രെയിൻ മുംബൈയിൽ നിന്നുള്ളതല്ലെന്ന് സെൻട്രൽ റെയിൽവേ ട്വീറ്റിന് മറുപടി നൽകി. പോസ്റ്റ്  ചെയ്ത വ്യക്തി പറഞ്ഞ ട്രെയിനിൽ നിന്ന് എടുക്കാൻ കഴിയാത്തതിന്റെ കാരണങ്ങളും റെയിവേ പട്ടികപ്പെടുത്തി. ട്രെയിനിന്റെ വരവ് സമയം വീഡിയോയുടെ ടൈംസ്റ്റാമ്പുമായി പൊരുത്തപ്പെടുന്നില്ലെന്നും ട്രെയിനിന്റെ കോച്ചുകൾക്ക് സിസിടിവി ക്യാമറ ഇല്ലെന്നും അധികൃതർ ചൂണ്ടിക്കാട്ടി. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അധികൃതർക്ക് പരാതി ലഭിച്ചിട്ടില്ലെന്നും റെയിൽവേ അധികൃതർ പറയുന്നു.

It’s not Indrayani express and not pertaining to Mumbai Division of CR on following grounds pic.twitter.com/wQKocFMmRC

— Central Railway (@Central_Railway) January 14, 2020

സംഭവം എവിടെയാണ് നടന്നതെന്ന് റെയിൽവേ അധികൃതർ കണ്ടെത്തി നടപടിയെടുക്കണമെന്ന് മറ്റുള്ളവർ സോഷ്യൽ മീഡിയയിൽ വാദിച്ചു.

Related Posts

എല്ലാ ജീവനും വിലയുണ്ട്; മെട്രോയിൽ കുടിങ്ങിയ പൂച്ചയെ രക്ഷിച്ച കേരള ഫയർ ഫോഴ്സിനും നാട്ടുകാർക്കും ഓൺലൈൻ ആരാധകരുടെ അഭിനന്ദന പ്രവാഹം
Variety

എല്ലാ ജീവനും വിലയുണ്ട്; മെട്രോയിൽ കുടിങ്ങിയ പൂച്ചയെ രക്ഷിച്ച കേരള ഫയർ ഫോഴ്സിനും നാട്ടുകാർക്കും ഓൺലൈൻ ആരാധകരുടെ അഭിനന്ദന പ്രവാഹം

റിപ്പോർട്ടിങ്ങിനിടെ ‘ചക്രവര്‍ത്തി’യായി പാക് മാധ്യമപ്രവർത്തകൻ ; വീഡിയോ കണ്ട് ചിരിയടക്കാൻ കഴിയുന്നില്ലെന്ന് ട്വീറ്റർ ഉപയോക്താക്കൾ
Variety

റിപ്പോർട്ടിങ്ങിനിടെ ‘ചക്രവര്‍ത്തി’യായി പാക് മാധ്യമപ്രവർത്തകൻ ; വീഡിയോ കണ്ട് ചിരിയടക്കാൻ കഴിയുന്നില്ലെന്ന് ട്വീറ്റർ ഉപയോക്താക്കൾ

‘മാന്യമായിട്ട് പറഞ്ഞാ പോരേ പന്ത് അങ്ങോട്ട് അടിച്ച് വിടരുതെന്ന്’ ; കട്ട കലിപ്പില്‍ കുട്ടി , വീഡിയോ കാണാം
Variety

‘മാന്യമായിട്ട് പറഞ്ഞാ പോരേ പന്ത് അങ്ങോട്ട് അടിച്ച് വിടരുതെന്ന്’ ; കട്ട കലിപ്പില്‍ കുട്ടി , വീഡിയോ കാണാം

കസേര വിട്ടുകൊടുത്തില്ല ; സബ് കളക്ടറും ഡോക്ടറും തമ്മിൽ  തർക്കം ; വൈറലായി വീഡിയോ
Variety

കസേര വിട്ടുകൊടുത്തില്ല ; സബ് കളക്ടറും ഡോക്ടറും തമ്മിൽ തർക്കം ; വൈറലായി വീഡിയോ

പെരുമ്പാമ്പിന്‍റെ ആക്രണത്തിൽ നിന്നും സാഹസികമായി രക്ഷപ്പെട്ടു വീട്ടമ്മ ; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ്
Variety

പെരുമ്പാമ്പിന്‍റെ ആക്രണത്തിൽ നിന്നും സാഹസികമായി രക്ഷപ്പെട്ടു വീട്ടമ്മ ; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ്

ലോറിയുടെ ബോണറ്റ് കുത്തിയടര്‍ത്തി കാട്ടാന ; വൈറലായി വീഡിയോ
Variety

ലോറിയുടെ ബോണറ്റ് കുത്തിയടര്‍ത്തി കാട്ടാന ; വൈറലായി വീഡിയോ

Discussion about this post

Find Us on Facebok

LATEST

എല്ലാ ജീവനും വിലയുണ്ട്; മെട്രോയിൽ കുടിങ്ങിയ പൂച്ചയെ രക്ഷിച്ച കേരള ഫയർ ഫോഴ്സിനും നാട്ടുകാർക്കും ഓൺലൈൻ ആരാധകരുടെ അഭിനന്ദന പ്രവാഹം

റിപ്പോർട്ടിങ്ങിനിടെ ‘ചക്രവര്‍ത്തി’യായി പാക് മാധ്യമപ്രവർത്തകൻ ; വീഡിയോ കണ്ട് ചിരിയടക്കാൻ കഴിയുന്നില്ലെന്ന് ട്വീറ്റർ ഉപയോക്താക്കൾ

‘മാന്യമായിട്ട് പറഞ്ഞാ പോരേ പന്ത് അങ്ങോട്ട് അടിച്ച് വിടരുതെന്ന്’ ; കട്ട കലിപ്പില്‍ കുട്ടി , വീഡിയോ കാണാം

കസേര വിട്ടുകൊടുത്തില്ല ; സബ് കളക്ടറും ഡോക്ടറും തമ്മിൽ തർക്കം ; വൈറലായി വീഡിയോ

പെരുമ്പാമ്പിന്‍റെ ആക്രണത്തിൽ നിന്നും സാഹസികമായി രക്ഷപ്പെട്ടു വീട്ടമ്മ ; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ്

ലോറിയുടെ ബോണറ്റ് കുത്തിയടര്‍ത്തി കാട്ടാന ; വൈറലായി വീഡിയോ

അറസ്റ്റിലായ ഞരമ്പൻമാരുടെ പേരുവെളിപ്പെടുത്തിയ വനിതാ, ശിശുക്ഷേമ വകുപ്പ് സെക്രട്ടറിയുടെ പോസ്റ്റിന് ഓൺലൈൻ ആരാധകരുടെ നിറഞ്ഞ കൈയടി

ദുൽഖറിന്റെ പാട്ടുമായ് അദ്വൈത് ജയസൂര്യ സംവിധാനം ചെയ്ത വെബ് സീരീസ് ഒരു സര്‍ബത്ത് കഥയുടെ ആദ്യഭാഗം പുറത്തിറങ്ങി

തന്റെ പ്രണയ രഹസ്യം സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തി താരപുത്രി

”എന്നെക്കാളേറെ അവളെ സ്നേഹിച്ച മറ്റൊരു കാമുകൻ ഉണ്ടെന്നറിഞ്ഞപ്പോൾ തീർത്തും തളർന്നുപോയി” അർബുദത്തിനെതിരെ പോരാടുന്ന യുവതിയുടെ ഭർത്താവിന്റെ ഫേസ്ബുക് കുറിപ്പ് വൈറലാകുന്നു

ആരാധകരുടെ മനം കവരുമൊരു താരസെൽഫി

ഈ റസ്റ്റോറന്റിൽ നിങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ നിങ്ങളുടെ പാദങ്ങൾ ശുചീകരിക്കാൻ ഒരു വലിയ കൂട്ടം തന്നെയുണ്ട്

വീട്ടിൽ നിന്ന് പഠിപ്പിച്ച് വിടുന്നത് ഇങ്ങനെയാണ്. നീ അവരോടൊന്നും കൂട്ടുകൂടരുത് അവരൊക്കെ മുസ്ലിം ആണെന്ന് പറഞ്ഞാൽ. ഒന്നാലോചിച്ച് നോക്കൂ. നമ്മുടെ നാട് ഏങ്ങോട്ട് പോകുന്നുവെന്ന്” തന്റെ പേരകുട്ടിക്കുണ്ടായ അനുഭവം പങ്കുവെച്ച് പ്രസംഗവേദിയിൽ ജസ്റ്റിസ് കെമാൽ പാഷ

നായകൾക്കിടയിൽ ഒരു ‘ഹൾക്ക്! ഇളം പച്ച നിറത്തിലുള്ള നായക്കുട്ടി വൈറലാകുന്നു

മത്സ്യങ്ങളെ തീറ്റുന്ന ‘ദയാലുവായ’ താറാവ്; വീഡിയോ ഓൺലൈൻ ആരാധകരുടെ കൈയടി നേടുന്നു

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും യാത്രക്കാരിയുടെ പേഴ്‌സ് തട്ടിപ്പറിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

ഈജിപ്‌ഷൻ പിരമിഡുകൾക്ക് മുകളിൽ നിന്നൊരു വീഡിയോ; പിരിമിഡിന് മുകളിലേക്ക് പാഞ്ഞുകയറിയ യൂട്യൂബർ വിറ്റാലിക്ക് ഈജിപ്ത് പോലീസ് വക എട്ടിന്റെ പണി

മലയാളികളുടെ മനസ്സിൽ ചേക്കേറിയ നിത്യഹരിത ജോഡികൾ വീണ്ടുംവരികയാണ്; സുരേഷ്ഗോപി ശോഭന കൂട്ടുകെട്ടിന്റെ തിരിച്ചുവരവ് ട്വിറ്ററിൽ പങ്കുവെച്ച് ദുൽഖർ

എംജിആറായി അരവിന്ദ് സ്വാമി; കങ്കണ റണൗത് ജയലളിതയുടെ വേഷം കൈകാര്യം ചെയ്യുന്ന ‘തലൈവി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറലാകുന്നു

ആമസോൺ സിഇഒ ജെഫ് ബെസോസിനെ ഹിന്ദി പറയിച്ച് ബോളിവുഡ് താരം ഷാരൂഖ് ഖാൻ; വീഡിയോ സോഷ്യൽ മീഡിയയിൽ നിറയുന്നു

  • Home
  • Movie & Gossips
  • Variety
© 2018 Viral Vartha
No Result
View All Result
  • Home
  • Movie & Gossips
  • Variety

© 2018 Viral Vartha