സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയിക്കൊണ്ടിക്കുന്ന ഒരു വീഡിയോ ആണ് ബാഗിന് പകരം കസേര എടുത്തു കൊണ്ട് പോകുന്ന കുട്ടി. ഫിലീപ്പീൻസിൽ ആണ് സംഭവം. നാല് വയസുകാരനായ കുട്ടി സ്കൂളിലെ ഉറക്കം കഴിഞ്ഞ് എഴുന്നേറ്റപ്പോൾ ആണ് ഇങ്ങനെ ഒരു അബദ്ധം കാണിച്ചത്.
https://www.facebook.com/agnes.r.orillos/videos/1875243805870709/
ഉറങ്ങി കിടന്ന കുട്ടിയെ ഒരു ടീച്ചർ വന്നു വിളിച്ചുണർത്തുന്നത് കാണാം. ഉറക്കപിച്ചിൽ സ്വന്തം ബാഗിന് പകരം കുട്ടി കസേര എടുത്തുകൊണ്ട് പോവുകയാണ്. ക്ലാസിലെ സിസിടിവി ക്യാമറ ഈ ദൃശ്യം പകർത്തുകയായിരുന്നു.
Discussion about this post