ആഡംബര വാഹനങ്ങള്‍ക്ക് ഏറെ ആരാധകരുള്ള സ്ഥലമാണ് ബോളിവുഡ്. താരങ്ങള്‍ തങ്ങളുടെ പ്രിയ വാഹനം എന്തു വിലകൊടുത്തും സ്വന്തമാക്കുകയും ചെയ്യും. ആഡംബര വാഹനങ്ങള്‍ വാങ്ങിക്കൂട്ടുന്ന താരങ്ങളില്‍ റണ്വീര് സിംഗും ഉള്‍പ്പെടും. ഏറ്റവും പുതിയതായി മൂന്നു കോടി വില വരുന്ന ലംബോര്‍ഗിനി ഉറുസ് സ്വന്തമാക്കിയിരിക്കുകയാണ് റണ്വീര് സിംഗ്. ചുവപ്പ് കളറിലുള്ള ലംബോര്‍ഗിനി ഡ്രൈവ് ചെയ്യുന്ന റണ്‍വീറിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
https://www.instagram.com/p/B3J_PWTnRR3/?utm_source=ig_web_button_share_sheet
ആഡംബര കാറുകളുടെ നിര്‍മാതാക്കളായ ലംബോര്‍ഗിനി കഴിഞ്ഞ ജനുവരിയിലാണ് ഉറുസ് അവതരിപ്പിച്ചത്. കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ ഉറൂസിന് ഏറെ ആരാധകരും ഉണ്ടായി.
https://www.instagram.com/p/B3K0hruAFgJ/?utm_source=ig_web_button_share_sheet
Discussion about this post