വിവാദ നായികമാരിൽ ഒരാളാണ് ബോളിവുഡ് താരം രാഖി സാവന്ത്. ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ രാഖി സാവന്തും ഭോജ്പുരി സൂപ്പർതാരം പവൻ സിങ്ങുമായുള്ള നൃത്തരംഗങ്ങൾ ആണ് വൈറലായിരിക്കുന്നത്.
https://www.instagram.com/p/BnS-UXtl9ly/?taken-by=rakhisawant2511
ഭോജ്പൂരി സിനിമ ലോകത്തെ ഒരു അതികായൻ ആണ് പവൻ സിങ്. ഭോജപുരി സിനിമകളിൽ നിരവധി ബ്ലോക്ക്ബസ്റ്റർ സിനിമകൾ സമ്മാനിച്ച നടൻ. അദ്ദേഹത്തിന്റെ അവസാനമായി പുറത്തിറങ്ങിയ വാണ്ടഡ് എന്ന ചിത്രവും ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു.
https://www.instagram.com/p/BnS9OqblI7a/?taken-by=rakhisawant2511
രാഖിയുടെയും പവന്റെയും ചൂടൻ രംഗങ്ങൾ അടങ്ങിയ ഗാനം ഇറങ്ങുന്നതോടെ ഇന്റർനെറ്റ് മൊത്തം തകർക്കാൻ ആണ് സാധ്യത, ഇപ്പോൾ ഗാനത്തിലെ ഏതാനും സെക്കന്റ് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ തരംഗം ആകുന്നത്.
https://www.instagram.com/p/BnTACavF1ED/?taken-by=rakhisawant2511
Discussion about this post