രണ്ടാമത്തെ വലിയ രാജകീയ വിവാഹമാണ് ഇന്ന് നടന്നത്. രാജകുമാരി യൂജീനി ബ്രൂക്ക്സ്ബാങ്കിനെ ഇന്ന് വിവാഹം കഴിച്ചു. വർഷത്തിലെ രണ്ടാമത്തെ വലിയ രാജകീയ കല്യാണം ആണിത്. 28 വയസ്സുകാരി യൂജെനിയെ, പ്രിൻസ് ആൻഡ്രൂയുടെ ഇളയ മകളാണ്. വിൻഡ്സോർ കാസിൽ വച്ച് ഒരു ബ്രാഞ്ച് എക്സിക്യുട്ടീവ് ആയ ബ്രൂക്സ്ബാങ്കിനെ അവൾ പങ്കാളി ആയി സ്വീകരിച്ചു. വിൻഡ്സറിലുള്ള സെന്റ് ജോർജ്സ് ചാപ്പലിൽ ആണ് ഇരുവരും വിവാഹിതരായത്. തന്റെ കസിൻ പ്രിൻസ് ഹാരി മീഗാൻ മാർക്കലിനെ വിവാഹം ചെയ്ത സ്ഥലമാണ്.
https://www.instagram.com/p/Bo1IM57CskZ/?taken-by=royal.addicted
യുജിന്റെയും ബ്രൂക്ക്സ്ബാങ്കിന്റെയും കുട്ടികാലത്തെ ചിത്രം കുടുംബം ട്വിറ്ററിൽ പങ്കുവച്ചു. വെർബീർൽ വച്ച് 8 വര്ഷം മുൻപാണ് ഇരുവരും കണ്ടുമുട്ടിയതെന്നും പോസ്റ്റിൽ പറയുന്നു.
The Couple and their families released these childhood pictures this week. Princess Eugenie and Mr. Brooksbank met eight years ago in Verbier. They became engaged in January 2018. More about The Couple here: https://t.co/LAK9JCA56V #RoyalWedding pic.twitter.com/cNfTepFFbZ
— The Royal Family (@RoyalFamily) October 12, 2018
Today is the day Princess Eugenie and Jack Brooksbank will be married at St George’s Chapel, Windsor Castle. Here’s where you can watch the #RoyalWedding from 10am BST: https://t.co/j6JSMQpOlc pic.twitter.com/egZVzdSkDP
— The Royal Family (@RoyalFamily) October 12, 2018
അവരുടെ ശരത്കാലത്തിനായി തിരഞ്ഞെടുത്ത പൂക്കളുടെ ചിത്രം അവർ പങ്കിട്ടു. പള്ളി ഡിസൈനർ റോബ് വാൻ ഹെലഡൻ ആണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
Princess Eugenie and Jack Brooksbank have released further details of the flowers they have chosen for their autumnal #RoyalWedding https://t.co/EaV6Cmo5Km pic.twitter.com/9Uho7ElCXR
— The Royal Family (@RoyalFamily) October 12, 2018
രാജകീയ ദമ്പതികളുടെ ഒരു ചിത്രവും പങ്കുവയ്ക്കപ്പെട്ടു, കൂടാതെ അവിടെ നടക്കുന്ന പതിനേഴാമത്തെ രാജകീയ വിവാഹം ആണിതെന്നും പറയുന്നു.
Her Royal Highness Princess Eugenie and Jack Brooksbank will be the 17th
Royal Couple to celebrate their Marriage at Windsor Castle. #RoyalWedding pic.twitter.com/5e2HS1WDjd— The Royal Family (@RoyalFamily) October 12, 2018
Absolutely stunning. #RoyalWedding pic.twitter.com/DCqa7VVIhN
— British GLAMOUR (@GlamourMagUK) October 12, 2018
https://twitter.com/classycathy_/status/1050695289005166592
https://www.instagram.com/p/Bo1V9hIH5He/?taken-by=kensingtonroyal
The Bridegroom Mr Jack Brooksbank and his brother, Best Man Thomas Brooksbank, arrive at St George's Chapel. #RoyalWedding pic.twitter.com/NkEOWb3SIx
— The Royal Family (@RoyalFamily) October 12, 2018
Discussion about this post