പെൻഗ്വിനുകൾ യഥാർത്ഥ സ്നേഹത്തിന്റെ ഉത്തമ ഉദാഹരണമാണ്. മൃഗങ്ങൾ മനുഷ്യരെക്കാൾ ശക്തമായി ബന്ധങ്ങൾക്ക് വില കൊടുക്കുന്ന ജീവികൾ ആണ്. ഇപ്പോൾ മാതാപിതാക്കൾക്കുള്ള കടപ്പാടുകൾ നിറവേറ്റാൻ തന്റെ കുഞ്ഞുങ്ങൾക്ക് താമസസ്ഥലം ഒരുക്കാൻ പെബ്ബിലുകൾ സ്ജഹെഖരിക്കുകയാണ് ഗേ ദമ്പതികൾ ആയ സ്ഫിന്നും മാജിക്കും.ആത്യന്തിക ബന്ധത്തിന്റെ ലക്ഷ്യങ്ങൾ എന്താണ് എന്ന് ഇതിലൂടെ കാണിക്കുന്നു, അതിനു അവർ എത്ര വിലമതിപ്പ് നൽകുന്നു എന്നും അവർ കാണിക്കുന്നു.
സീഡ് ലൈഫ് സിഡ്നി അക്വേറിയത്തിൽ ഇണചേരൽ കാലത്തെത്തിയപ്പോൾ, ഒരേ വർഗ്ഗത്തിൽ പെട്ട പെൻഗ്വിൻ ദമ്പതികൾ തങ്ങളുടെ ആദ്യ കുഞ്ഞിന് പ്രോത്സാഹിപ്പിക്കുന്നതോടെ അവരുടെ സ്ഥലത്ത് ഒരു കുഞ്ഞു വാസസ്ഥലം ഉണ്ടാക്കാനുമുള്ള തിരക്കിൽ ആണ്.
ബ്രീഡിംഗ് സീസണിൽ ജോഡികൾ വളരെ ശക്തമായ ബോണ്ട് വികസിപ്പിച്ചു എന്നാണ് ജീവനക്കാർ പറയുന്നത്. പലപ്പോഴും ഇരുവരും ഒരുമിച്ച് അക്വാറിയത്തിൽ നീന്താൻ പോകുന്നത് പലപ്പോഴും ജീവനക്കാരുടെ ശ്രദ്ധയിൽ പീറ്റെങ്കിലും അത് ഈ കല്ലുകൾ എടുക്കാൻ ആണെന്ന് ആരും കരുതിയിരുന്നില്ല.
Discussion about this post