സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തിലും ഫിറ്റ്നസിന്റെ കാര്യത്തിലും ഫാഷന്റെ കാര്യത്തിലും വളരെയധികം ശ്രദ്ധ പുലര്‍ത്തുന്നയാളാണ് ബോളിവുഡ് താരം ജാക്വിലിൻ ഫെർണാണ്ടസ്.
View this post on Instagram
ഇപ്പോഴിതാ താരത്തിന്റെ ഒരു ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് ഫാഷന്‍ ലോകത്ത് ശ്രെദ്ധ നേടിയിരിക്കുന്നത്. മനീഷ് മല്‍ഹോത്രയുടെ സ്വീകന്‍സ് സാരിയിലാണ് ജാക്വിലിൻ തിളങ്ങിയത്.
മഞ്ഞ നിറത്തിലുളള സ്വീകന്‍സ് പതിപ്പിച്ച സാരിയില്‍ ജാക്വിലിൻ വളരെയധികം സുന്ദരിയായിരുന്നു. ലെഹങ്ക സ്റ്റൈലിലാണ് താരം സാരിയുടുത്തിരിക്കുന്നത്.
Discussion about this post