വ്യത്യസ്ത വഴികളിലൂടെ വാരാന്ത്യങ്ങൾ നമ്മൾ ചിലവാക്കാറുണ്ട്. നഗരത്തിലെ ചില സ്ഥലങ്ങളിൽ അവരുടെ സുഹൃത്തുക്കളുമായി ഹാംഗ്ഔട്ട് ചെയ്യാൻ ഇഷ്ടപ്പെടുന്നു, മറ്റ് ചിലർ തന്റെ ഉള്ളിലെ പാർട്ടി മൃഗത്തെ പുറത്തിറക്കി ആഘോഷിക്കാൻ പോകുന്നു. ഇതിനെല്ലാം പുറമെ ഒരു മൂന്നാം തരാം ആൾക്കാർ ഉണ്ട്. അവർ അവരുടെ വാരാന്ത്യം നെറ്റ്ഫ്ലിക്സിലും മറ്റ് ഓൺലൈൻ ചാനലുകളിലും ടിവി സീരീസ് കണ്ട് സമയം തീർക്കുന്നു.
ചൈനയിൽ നിന്നുള്ള ഈ വനിത ഈ മൂന്നാമത്തെ തരത്തിലുള്ളതാണ്. തുടർച്ചയായ ഏഴു ദിവസം സ്റ്റോറി ഓഫ് യാങ്സി പാലസ് എന്ന ടിവി സര്‍വീസ് കണ്ടത്. സംഭവം സത്യമാണ്. ഏഴു ദിവസം തുടർച്ച ഇ പെൺകുട്ടി ആ സര്‍വീസ് കണ്ടു കൊണ്ടിരുന്നു. വളരെ ജനപ്രീതിയാർജ്ജിച്ച സീരീസിന്റെ 70 എപ്പിസോഡ് ആണ് ടിംഗ് എന്ന പെൺകുട്ടി കണ്ടത്.
Discussion about this post