താരങ്ങളുടെ ഭംഗിയും ആകാര വടിവുമൊക്കെ കാണുമ്പോള്‍ നാം അത്ഭുതപ്പെടാറില്ലേ. എന്നാല്‍ അതിന് പിന്നിലെ അധ്വാനത്തെക്കുറിച്ച് നാം ഓര്‍ക്കാറുണ്ടോ? അത്തരത്തില്‍ സൗന്ദര്യത്തിന് പിന്നിലെ കഷ്ടപ്പാടുകള്‍ വെളിപ്പെടുത്തുന്ന ഒരു വീഡിയോയാണ് ബോളിവുഡ് താരം ദീപിക പദുകോണ്‍ പങ്കുവെച്ചിരിക്കുന്നത്.
ദീപികയുടെ ആകര്‍ഷകമായ ആകാരവടിവിന്റെ രഹസ്യം ഈ വര്ക്കൌട്ടുകളാണെന്ന് തെളിയിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ദീപികയുടെ ഇന്‍സ്ട്രക്ടറായ യാസ്മിന് കറാച്ചിവാലയാണ് വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
https://www.instagram.com/p/B2MHrzmAOhO/?utm_source=ig_web_button_share_sheet
Discussion about this post