ബോളിവുഡില്‍ നിരവധി ആരാധകരുളള നായികമാരില്‍ ഒരാളാണ് ദീപികാ പദുകോണ്‍. വിവാഹ ശേഷവും ബോളിവുഡില്‍ സജീവമാണ് താരം. ദീപികാ പദുകോണിന്റെതായി പുറത്തിറങ്ങിയ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ചുവന്ന ഓഫ് ഷോള്‍ഡര്‍ ഗൗണിലുളള പുതിയ ചിത്രങ്ങളാണ് ദീപിക പങ്കുവെച്ചിരുന്നത്.
Discussion about this post