ബോളിവുഡ് താരങ്ങളെല്ലാം നവരാത്രി കെങ്കേമായി ആഘോഷിക്കുകയാണ്. മുഖർജി കുടുംബം ഒരുക്കിയ ദുർഗാഷ്ടമി പൂജയിൽ ബോളിവുഡ് ഒന്നടങ്കം എത്തിയിരുന്നു. പൂജയിൽ പങ്കെടുക്കുന്ന താരങ്ങളുടെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. മുംബൈയിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.
View this post on Instagram
പൂജയിലെ പ്രധാന ഹൈലൈറ്റ് താരങ്ങളുടെ ഡ്രസ്സിങ്ങായിരുന്നു. പരമ്പരാഗത ലുക്കിൽ സാരി ധരിച്ചായിരുന്നു നടിമാർ പൂജയ്ക്ക് പങ്കെടുക്കാൻ എത്തിയത്. അതുപോലെ കുർത്തായായിരുന്നു പുരുഷന്മാരുടെ വേഷം.
Discussion about this post