ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടിയെ വസ്ത്രധാരണത്തിന്റെ പേരില്‍ പരസ്യമായി അധിക്ഷേപിച്ച് യുവാവ്. സുഹൃത്തിനൊപ്പം യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടിയെ ബൈക്ക് നിര്‍ത്തിച്ച്, ഇത്തരം വസ്ത്രങ്ങള്‍ ധരിക്കരുതെന്ന് ആവശ്യപ്പെടുകയായിരുന്നു യുവാവ്. ഷോര്‍ട്സും ടോപ്പുമാണ് പെണ്‍കുട്ടി ധരിച്ചിരുന്ന വേഷം. എന്നാല്‍ ഇതിനെതിരെ വളരെ മോശം രീതിയിലാണ് യുവാവ് പ്രതികരിച്ചത്.
സംഭവത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
വീഡിയോയ്ക്ക് താഴെയും ഭാരതീയ രീതിയില്‍ വസ്ത്രം ധരിക്കാത്തതുകൊണ്ട് സംസ്കാരം നഷ്ടപ്പെട്ടെന്ന കമന്റുകള്‍ ഉണ്ട്.
https://www.facebook.com/421simi/videos/1172495196272098/
Discussion about this post