‘പ്രേമം’ എന്ന സിനിമയിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് അനുപമ പരമേശ്വേരന്. തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ശ്രദ്ധേയ സാന്നിധ്യമായി മാറിയിരിക്കുകയാണ് താരം ഇപ്പോള്‍. അടുത്തിടെയായി ഫാഷന്‍ ലോകത്തും അനുപമ തിളങ്ങുന്നുണ്ട്.
https://www.instagram.com/p/B1Xkxwvpjxm/?utm_source=ig_web_button_share_sheet
https://www.instagram.com/p/B1TCUdyJVyV/?utm_source=ig_web_button_share_sheet
https://www.instagram.com/p/B1TCdkWJ70G/?utm_source=ig_web_button_share_sheet
https://www.instagram.com/p/B1Tfvzbpj4Q/?utm_source=ig_web_button_share_sheet
മഞ്ഞ പാന്റ് സാരിയിലുള്ള ലുക്കിന് ശേഷം വീണ്ടും കയ്യടി നേടുകയാണ് അനുപമ. നീല നിറത്തില്‍ നീളന്‍ കയ്യും ഫിഷ് കട്ട് എന്‍ഡുമാണ് ഈ ടോപ്പിന്റെ പ്രത്യേകത. ഹെവി റിങ് കമ്മലും സിബ് ടോപ് ബ്ലാക് ഷൂസുമാണ് ഒപ്പം ധരിച്ചിരിക്കുന്നത്. ലാവണ്യ ബാത്തിനയും വെങ്കിടേഷുമാണ് സ്റ്റൈലിസ്റ്റുകള്‍.
https://www.instagram.com/p/B03aj1DpGgz/?utm_source=ig_web_button_share_sheet
മുന്‍പ് മഞ്ഞ നിറത്തിലുള്ള പാന്റ് സാരി ധരിച്ച് അനുപമ ശ്രദ്ധ നേടിയിരുന്നു. മഞ്ഞനിറത്തിലുള്ള നെറ്റ് സാരിയ്ക്ക് ക്ലോസ്ഡ് നെക്ക് ബ്ലൗസാണ് താരം ധരിച്ചിരുന്നത്. കറുപ്പ് നിറത്തില്‍ പവര്‍, ക്വീന്‍, വൈബ്സ് എന്നീ വാക്കുകള്‍ സാരിയില്‍ ആലേഖനം ചെയ്തിട്ടുണ്ടായിരുന്നു. സ്മോക്കി സ്റ്റൈലിലാണ് മേക്കപ്പ് ചെയ്തിരുന്നത്. സാരിയുടെ മോഡേണ്‍ ലുക്കാണ് പാന്റ് സാരി. പാന്റിനു മുകളില്‍ സാരി ധരിക്കുന്ന ഈ രീതി ബോളിവുഡിന്റെ പ്രിയപ്പെട്ട സ്റ്റൈലാണ്.
https://www.instagram.com/p/B05X6YSJC3S/?utm_source=ig_web_button_share_sheet
https://www.instagram.com/p/B0tHc84pIwp/?utm_source=ig_web_button_share_sheet
https://www.instagram.com/p/B0kvkPHJYlW/?utm_source=ig_web_button_share_sheet
https://www.instagram.com/p/B0dN3dppWUw/?utm_source=ig_web_button_share_sheet
Discussion about this post