ഗര്ഭിണെന്ന് അറിയുന്ന നിമിഷം മുതല്‍ അത് ചെയ്യാന്‍ പാടില്ല, ഇത് ചെയ്യാന്‍ പാടില്ല എന്നൊക്കെ നൂറ് നിര്‍ദേശങ്ങള്‍ വന്ന് തുടങ്ങും. എന്നാല്‍ നിറവയറുമായി വേദിയില്‍ നൃത്തം അവതരിപ്പിച്ചാണ് നടി അമ്പിളി ദേവി ആരാധകരെ ഞെട്ടിച്ചത്.
https://www.facebook.com/adhithyan.jayan/videos/2434178243326128/
ആറ് മാസത്തിന് ശേഷമാണ് അമ്പിളി വീണ്ടും ഒരു പൊതുവേദിയില്‍ നൃത്തം ചെയ്യുന്നത്. ഇതിന്റെ വീഡിയോ അമ്പിളിയുടെ ഭര്‍ത്താവും നടനുമായ ആദിത്യന് തന്നെ ഫേസ്ബുക്കില്‍ പങ്കുവെയ്ക്കുകയായിരുന്നു. 6 മാസത്തിന് ശേഷം അമ്പിളി ഇന്ന് വീണ്ടും ചുവടു വെച്ചു, എന്റെ ഒരു ആഗ്രഹമായിരുന്നു ഇതെന്നും ആദിത്യന് കുറിച്ചു.
Discussion about this post