‘ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലെ ഹിറ്റ് ഗാനത്തിന് ചുവടുവെച്ച് അഹാന കൃഷ്ണകുമാര്‍. ഏറെ ആരാധക ശ്രദ്ധനേടിയ ‘ഓണ്‍ ദ് ഫ്ലോര്‍ ബേബി’ എന്ന ഗാനത്തിനായിരുന്നു അഹാനയുടെ കിടിലന്‍ നൃത്തം.
https://www.instagram.com/p/B3whBKUgZ6C/?utm_source=ig_web_button_share_sheet
തന്റെ ഡാന്‍സിന്റെ വിഡിയോ അഹാന തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. വെസ്റ്റേണ്‍ ഗാനത്തിന് ചുവടുവച്ചുകൊണ്ടാണ് താരം ആരംഭിക്കുന്നത്. പിന്നീടത് ഓണ്‍ ദ് ഫ്ലോര്‍ ബേബി എന്ന ഗാനത്തിലേക്ക് മാറി. ‘പ്രകാശം പരക്കട്ടെ’ എന്നെഴുതിയ ടി ഷര്‍ട്ട് ധരിച്ചാണ് അഹാനയുടെ ഡാന്‍സ്.
Discussion about this post