ഒരു സിനിമയുടെ ട്രൈലെർ ഇറങ്ങിയാൽ, അത് ഹിറ്റ് അയാൾ അതിന്റെ പല തരത്തിലുള്ള വേർഷനുകൾ ഇറക്കുക എന്നത് ആണ് ഇപ്പോളത്തെ ട്രെൻഡ്. ഇപ്പൊ അതുപോലെ ഒരു വേർഷൻ വന്നിരിക്കുകയാണ് ഷാരൂഖ് ഖാന്റെ സീറോ എന്ന സിനിമക്ക്. ഷാരൂഖ് ഒരു കുള്ളന്റെ വേഷത്തിൽ ആണ് എത്തുന്നത്. ചിത്രത്തിന്റെ ട്രൈലെർ ഹോളിവുഡ് അനിമേഷൻ സിനിമയായ മിനിയൻസും ആയി ആണ് മിക്സ് ചെയ്തിരിക്കുന്നത്.
Zero Trailer Minion version ❤️ made by me #MahaCreations @iamsrk.
Past main i made minion zero teaser and now Zero trailer. I hope you like it sir. AbRam gonna enjoy this alot ❤️@SRKUniverse @SRKCHENNAIFC @SRKFC_Russia @aanandlrai @AnushkaSharma #KatrinaKaif @BauuaSingh pic.twitter.com/4xO2dQ4sYN— mahaa.. (@MahaSRK1) November 4, 2018
സാക്ഷാൽ ഷാരൂഖ് ഖാൻ വരെ ഇത് ഷെയർ ചെയ്‌തു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ട്രെയിലറിലുള്ള കഥാപാത്രങ്ങൾ എല്ലാം തന്നെ ഹിറ്റ് ചിത്രമായ ഫ്രാഞ്ചൈസിയിൽ നിന്നുമുള്ള കെവിൻ, സ്റ്റുവർട്ട്, ബോബ് ആഗ്നസ് എന്നിവരാണ് ട്രെയ്ലറിൽ വരുന്നത്. ഷാരൂഖ് വീഡിയോ “വളരെ മധുരം” എന്ന് വിളിക്കുകയും തന്റെ ചെറിയ മകൻ അബ്രാം ഇപ്പോൾ സിറോയെ കൂടുതൽ സ്നേഹിക്കുന്നു എന്നും പറയുന്നു.
Arre pehle bana dete toh humein itni mehnat nahi karni Padhti. Very sweet. Now AbRam will lov the film even more. https://t.co/uTRW6eCAEY
— Shah Rukh Khan (@iamsrk) November 5, 2018
Discussion about this post