ദേശഭക്തി സ്വഭാവമുള്ള ഇന്ത്യന്‍ ചലചിത്രഗാനം ആലപിച്ച് റഷ്യയിലെ സൈനിക വിദ്യാര്‍ത്ഥികള്‍. 1965ലെ ബോളിവുഡ് ചിത്രമായ ഷഹീദിലെ ഹേ വതന്‍ എന്ന ഗാനമാണ് റഷ്യയിലെ സൈനിക വിദ്യാര്‍ത്ഥികള്‍ ആലപിച്ചത്. മോസ്കോയിലെ ഇന്ത്യന്‍ എംബസിയിലെ സൈനിക ഉപദേഷ്ടാവായ ബ്രിഗേഡിയര്‍ രാജേഷ് പുഷ്കറിനൊപ്പമാണ് റഷ്യന്‍ സൈനിക വിദ്യാര്‍ത്ഥികളുടെ ഗാനാലാപനം.
#WATCH Russian military cadets sing- “Ae watan, Humko Teri Kasam,” song at an event in #Moscow (Source: Indian Army) pic.twitter.com/cjNGZblLeg
— ANI (@ANI) November 30, 2019
ഇന്ത്യയും റഷ്യയും തമ്മിലുള്ള സാഹോദര്യത്തിന്‍റെ അടയാളമാണ് ഇതെന്നാണ് ഗാനം ഏറ്റെടുത്ത സമൂഹമാധ്യമങ്ങളിലെ പ്രചരണം. ഇന്ത്യയുടെ ശരിയായ പങ്കാളിയാണ് റഷ്യയെന്നാണ് മറ്റൊരാള്‍ വീഡിയോയേക്കുറിച്ച് പ്രതികരിക്കുന്നത്.
Discussion about this post