നാഗ ശൗര്യയെ നായകനാക്കി ശ്രീനിവാസ് ചക്രവർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് നര്‍ത്തനശാല. പക്ഷെ ചിത്രം ഇപ്പോൾ സംസാര വിഷയമാകുന്നത് ചിത്രത്തിലെ പുറത്തു വന്ന ഗാനം കാരണമാണ്. പിച്ചിഗ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്തു വന്നത്. ചിത്രത്തിലെ നായിക യാമിനി അതീവ ഗ്ലാമറസ് ആയി ആണ് ഗാന രംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഗാനം യൂട്യൂബില്‍ ട്രെന്‍ഡിംഗാണ്.
https://youtu.be/3BfvJndVNsA
മഹതി സ്വരഭാസ്കർ ആണ് സംഗീതം നൽകിയിരിക്കുന്നത്. ധർമ്മ തെജയുടെ വരികൾക്ക് ശബ്ദം നൽകിയിരിക്കുന്നത് ലിപ്സികയാണ്. ഉഷ മുൽപുരി ആണ് ചിത്രം നിർമ്മിക്കുന്നത്. നാല് ലക്ഷത്തോളം പേര്‍ ഇതിനകം യാമിനിയുടെ ഗ്ലാമര്‍ സോംഗ് കണ്ടുകഴിഞ്ഞു.
Discussion about this post