അവധിക്കാലം എന്നത് വളരെ ചിലവേറിയ സമയങ്ങളില്‍ ഒന്നാണ്. നമ്മള് ആ സമയത്ത് ചെയ്യുന്ന എന്ത് കാര്യത്തിനും കുറച്ച് കാശ് ലഭിച്ചിരുന്നെങ്കില്‍ എന്ന് നമ്മള് ആലോചിച്ച് പോകും. പിന്നെ അവധിക്കാലം എന്നത് കുടുംബത്തോടൊപ്പം ആഘോഷിക്കുന്ന ഒന്നാണ് എന്നുള്ളത് കൊണ്ടും നാം കാശിനെ കുറിച്ച് മറക്കുന്നു.
പക്ഷേ കുടുംബത്തിനായാല് പോലും ചിലര്‍ക്ക് എല്ലാവരും അവരെ ഉപയോഗിക്കുകയാണെന്ന തോന്നാല്‍ ഉണ്ടാവുകയിം ചെയ്യും. ആ സമയത്ത് എന്തെങ്കിലും റിവാര്‍ഡ് കിട്ടിയിരുന്നെങ്കില്‍ എന്നവര്‍ ആഗ്രഹിച്ച് പോകും.
ഈ അവസരത്തില്‍ ആണ് ഒരു അമ്മായിയമ്മയെ നമ്മള് പരിചയപ്പെടേണ്ടത്. കാരണം അവര്‍ ചെയ്യുന്ന കാര്യം ഒന്നും ആര്‍ക്കും സൗജന്യമല്ല എന്നതാണ് പ്രത്യേകത. അവര്‍ ചെയ്യുന്ന ഒരോ കാര്യത്തിനും 21 ഡോളര്‍ വീതം അവര്‍ മേടിക്കുകയാണ് ചെയ്യുന്നത.
Discussion about this post