വൈറല്‍ വാര്‍ത്ത
  • Home
  • Movie & Gossips
  • Variety
No Result
View All Result
  • Home
  • Movie & Gossips
  • Variety
No Result
View All Result
വൈറല്‍ വാര്‍ത്ത
No Result
View All Result
Home Variety

ലോക പെൺശിശു ദിനം ആഘോഷമാക്കി ട്വിറ്റർ ഉപയോക്താക്കൾ

പെൺകുട്ടിയെ ഇത്രയധികം പ്രത്യേകമായി കാണുവാൻ എന്തൊക്കെ ആണ് കാരണം എന്ന് നിരത്തുകയാണ് ട്വിറ്റര് ഉപയോക്താക്കൾ ഈ ലോക പെൺശിശു ദിനത്തിൽ

October 11, 2018
in Variety
ലോക പെൺശിശു ദിനം ആഘോഷമാക്കി ട്വിറ്റർ ഉപയോക്താക്കൾ

പെൺകുട്ടിയെ ഇത്രയധികം പ്രത്യേകമായി കാണുവാൻ എന്തൊക്കെ ആണ് കാരണം എന്ന് നിരത്തുകയാണ് ട്വിറ്റര് ഉപയോക്താക്കൾ ഈ ലോക പെൺശിശു ദിനത്തിൽ. പെൺകുഞ്ഞുങ്ങളെ വളർത്തുന്നതിലൂടെ ലോകത്തെ കൂടുതൽ മികച്ചതാക്കാൻ കഴിയുന്ന വിധത്തിൽ നമ്മിൽ പലരും പ്രചോദിതരായിരിക്കുമ്പോൾ, പലരും ഇതേ നിഗമനത്തിൽ എത്തിച്ചേരാനുള്ള മറ്റ് മാർഗങ്ങൾ തിരഞ്ഞെടുക്കുന്നു.

കഴിഞ്ഞ വർഷം പെൺശിശു ദിനത്തിൽ വലിയ ചലനങ്ങൾ ഒന്നും ഇല്ലായിരുന്നു, പക്ഷേ അഥവാ സ്ഥിതി വ്യത്യസ്തം ആണ്. ഒരു പെൺകുട്ടിയ്ക്ക് കൂടുതൽ മെച്ചപ്പെട്ട രീതിയിൽ പരിസ്ഥിതി ഉണ്ടാക്കുന്നതിനുള്ള മാറ്റവുമായി ഒരുപാട് പേർ മുന്നോട്ട് വരുന്നുണ്ട്.

പീഡനങ്ങളും അസമത്വവും സ്വാതന്ത്ര്യത്തിന്റെ അഭാവം, ലൈംഗികാതിക്രമങ്ങൾ, വിദ്യാഭ്യാസ സൗകര്യങ്ങളുടെ അഭാവം എന്നിവയും പിന്നെയും ഒരുപാട് യാതനകൾ പെൺകുട്ടികൾ അനുഭവിക്കുന്നുണ്ട്.

ലോകമെമ്പാടുമുള്ള പെൺകുട്ടികൾ അഭിമുഖീകരിക്കുന്ന ആശങ്കകൾക്ക് പരിഹാരം കാണണം എന്ന ആഹ്വാനവുമായി പ്ലാൻ ഓസ്ട്രേലിയ എന്ന എൻജിഒ പെൺകുട്ടികൾ നേരിടുന്ന ലൈംഗിക പീഡനത്തിന്റെ ആശങ്കകൾ അടങ്ങുന്ന ഒരു വീഡിയോ പുറത്തുവിട്ടിരുന്നു.

LAUNCH: Today is International #DayoftheGirl and girls across the globe have told us loud and clear that harassment in cities is universal. In our new report Unsafe in the City we're asking decision makers to act so all girls are safe and included: https://t.co/Kf3gHgo8dO pic.twitter.com/9kriwKMZJR

— Plan International Australia (@PlanAustralia) October 10, 2018

യുണിസെഫ് പ്രചാരണ പരിപാടിക്ക് നേതൃത്വം നൽകിയത് 10 പെൺകുട്ടികൾ അവരുടെ ജീവനക്കാരായി നിയമിച്ചു കൊണ്ടാണ്.

In the lead up to #DayOfTheGirl, @UNICEF_Liberia hosted ten girls who got the chance to work with UNICEF staff as part of the 'take a girl child to work campaign.’

The goal? To help every girl thrive and chase their dreams! pic.twitter.com/3yz7k2EeJP

— UNICEF (@UNICEF) October 10, 2018

ഒരു പെൺകുട്ടിയ്ക്ക് മെച്ചപ്പെട്ട ജീവിതം നയിക്കാൻ വേണ്ടി ഒരു വലിയ നടപടിയെടുക്കുന്നതിനെ കുറിച്ച് ട്വിറ്റർ ഉപയോക്താക്കൾ കുറിച്ചു. അവർ കാണാനാഗ്രഹിക്കുന്ന മാറ്റത്തെക്കുറിച്ചും അവർ ഉൾപ്പെടുന്ന മാറ്റങ്ങളെക്കുറിച്ചും അവർ വാചാലരായി.

Education can transform lives. To help girls around the world, we need to invest in schools, training, apprenticeships + programs to help them get the skills they need for the jobs of the future. #DayOfTheGirl

— Tanya Plibersek (@tanya_plibersek) October 10, 2018

1.1 billion girls.
1 🌍
Unlimited dreams.
Girls, you can do anything! https://t.co/WLfOLYsxc2 #dayofthegirl #GenUnlimited pic.twitter.com/cUbRRDIeJ3

— UN Women (@UN_Women) October 10, 2018

It's the International #DayoftheGirl! We created a list of books that celebrate girls who are brave, girls who fight, girls who love, girls who overcome, girls who lead, girls who discover, girls who protect, & girls who dream. Comment with your book recs. https://t.co/CCtImHBumh

— Reading Australia (@ReadinAustralia) October 10, 2018

Inspiration from Nobel Laureate @Malala Yousafzai for International Day of the Girl – and beyond.#DayoftheGirl pic.twitter.com/kMAGqM37Nr

— The Nobel Prize (@NobelPrize) October 11, 2018

Our DED @regner_asa is in Brussels attending the Global Girls' Summit! This #DayoftheGirl we’re joining youth activists & @PlanGlobal in calling for a new world, where girls are seen, heard and valued as equals. This is how #GirlsGetEqual: https://t.co/6oRPQCY23s pic.twitter.com/AKwMkXS4J1

— UN Women (@UN_Women) October 10, 2018

Since the 1990s, some areas have seen 25% more male than female births – sex selection which reflects the low status of women & girls. On Thursday's #DayOfTheGirl, I call for an end to discrimination that starts in the womb. https://t.co/lzuS4m1Ogw pic.twitter.com/imMSukVadY

— António Guterres (@antonioguterres) October 11, 2018

Related Posts

എല്ലാ ജീവനും വിലയുണ്ട്; മെട്രോയിൽ കുടിങ്ങിയ പൂച്ചയെ രക്ഷിച്ച കേരള ഫയർ ഫോഴ്സിനും നാട്ടുകാർക്കും ഓൺലൈൻ ആരാധകരുടെ അഭിനന്ദന പ്രവാഹം
Variety

എല്ലാ ജീവനും വിലയുണ്ട്; മെട്രോയിൽ കുടിങ്ങിയ പൂച്ചയെ രക്ഷിച്ച കേരള ഫയർ ഫോഴ്സിനും നാട്ടുകാർക്കും ഓൺലൈൻ ആരാധകരുടെ അഭിനന്ദന പ്രവാഹം

റിപ്പോർട്ടിങ്ങിനിടെ ‘ചക്രവര്‍ത്തി’യായി പാക് മാധ്യമപ്രവർത്തകൻ ; വീഡിയോ കണ്ട് ചിരിയടക്കാൻ കഴിയുന്നില്ലെന്ന് ട്വീറ്റർ ഉപയോക്താക്കൾ
Variety

റിപ്പോർട്ടിങ്ങിനിടെ ‘ചക്രവര്‍ത്തി’യായി പാക് മാധ്യമപ്രവർത്തകൻ ; വീഡിയോ കണ്ട് ചിരിയടക്കാൻ കഴിയുന്നില്ലെന്ന് ട്വീറ്റർ ഉപയോക്താക്കൾ

‘മാന്യമായിട്ട് പറഞ്ഞാ പോരേ പന്ത് അങ്ങോട്ട് അടിച്ച് വിടരുതെന്ന്’ ; കട്ട കലിപ്പില്‍ കുട്ടി , വീഡിയോ കാണാം
Variety

‘മാന്യമായിട്ട് പറഞ്ഞാ പോരേ പന്ത് അങ്ങോട്ട് അടിച്ച് വിടരുതെന്ന്’ ; കട്ട കലിപ്പില്‍ കുട്ടി , വീഡിയോ കാണാം

കസേര വിട്ടുകൊടുത്തില്ല ; സബ് കളക്ടറും ഡോക്ടറും തമ്മിൽ  തർക്കം ; വൈറലായി വീഡിയോ
Variety

കസേര വിട്ടുകൊടുത്തില്ല ; സബ് കളക്ടറും ഡോക്ടറും തമ്മിൽ തർക്കം ; വൈറലായി വീഡിയോ

പെരുമ്പാമ്പിന്‍റെ ആക്രണത്തിൽ നിന്നും സാഹസികമായി രക്ഷപ്പെട്ടു വീട്ടമ്മ ; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ്
Variety

പെരുമ്പാമ്പിന്‍റെ ആക്രണത്തിൽ നിന്നും സാഹസികമായി രക്ഷപ്പെട്ടു വീട്ടമ്മ ; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ്

ലോറിയുടെ ബോണറ്റ് കുത്തിയടര്‍ത്തി കാട്ടാന ; വൈറലായി വീഡിയോ
Variety

ലോറിയുടെ ബോണറ്റ് കുത്തിയടര്‍ത്തി കാട്ടാന ; വൈറലായി വീഡിയോ

Discussion about this post

Find Us on Facebok

LATEST

എല്ലാ ജീവനും വിലയുണ്ട്; മെട്രോയിൽ കുടിങ്ങിയ പൂച്ചയെ രക്ഷിച്ച കേരള ഫയർ ഫോഴ്സിനും നാട്ടുകാർക്കും ഓൺലൈൻ ആരാധകരുടെ അഭിനന്ദന പ്രവാഹം

റിപ്പോർട്ടിങ്ങിനിടെ ‘ചക്രവര്‍ത്തി’യായി പാക് മാധ്യമപ്രവർത്തകൻ ; വീഡിയോ കണ്ട് ചിരിയടക്കാൻ കഴിയുന്നില്ലെന്ന് ട്വീറ്റർ ഉപയോക്താക്കൾ

‘മാന്യമായിട്ട് പറഞ്ഞാ പോരേ പന്ത് അങ്ങോട്ട് അടിച്ച് വിടരുതെന്ന്’ ; കട്ട കലിപ്പില്‍ കുട്ടി , വീഡിയോ കാണാം

കസേര വിട്ടുകൊടുത്തില്ല ; സബ് കളക്ടറും ഡോക്ടറും തമ്മിൽ തർക്കം ; വൈറലായി വീഡിയോ

പെരുമ്പാമ്പിന്‍റെ ആക്രണത്തിൽ നിന്നും സാഹസികമായി രക്ഷപ്പെട്ടു വീട്ടമ്മ ; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ്

ലോറിയുടെ ബോണറ്റ് കുത്തിയടര്‍ത്തി കാട്ടാന ; വൈറലായി വീഡിയോ

അറസ്റ്റിലായ ഞരമ്പൻമാരുടെ പേരുവെളിപ്പെടുത്തിയ വനിതാ, ശിശുക്ഷേമ വകുപ്പ് സെക്രട്ടറിയുടെ പോസ്റ്റിന് ഓൺലൈൻ ആരാധകരുടെ നിറഞ്ഞ കൈയടി

ദുൽഖറിന്റെ പാട്ടുമായ് അദ്വൈത് ജയസൂര്യ സംവിധാനം ചെയ്ത വെബ് സീരീസ് ഒരു സര്‍ബത്ത് കഥയുടെ ആദ്യഭാഗം പുറത്തിറങ്ങി

തന്റെ പ്രണയ രഹസ്യം സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തി താരപുത്രി

”എന്നെക്കാളേറെ അവളെ സ്നേഹിച്ച മറ്റൊരു കാമുകൻ ഉണ്ടെന്നറിഞ്ഞപ്പോൾ തീർത്തും തളർന്നുപോയി” അർബുദത്തിനെതിരെ പോരാടുന്ന യുവതിയുടെ ഭർത്താവിന്റെ ഫേസ്ബുക് കുറിപ്പ് വൈറലാകുന്നു

ആരാധകരുടെ മനം കവരുമൊരു താരസെൽഫി

ഈ റസ്റ്റോറന്റിൽ നിങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ നിങ്ങളുടെ പാദങ്ങൾ ശുചീകരിക്കാൻ ഒരു വലിയ കൂട്ടം തന്നെയുണ്ട്

വീട്ടിൽ നിന്ന് പഠിപ്പിച്ച് വിടുന്നത് ഇങ്ങനെയാണ്. നീ അവരോടൊന്നും കൂട്ടുകൂടരുത് അവരൊക്കെ മുസ്ലിം ആണെന്ന് പറഞ്ഞാൽ. ഒന്നാലോചിച്ച് നോക്കൂ. നമ്മുടെ നാട് ഏങ്ങോട്ട് പോകുന്നുവെന്ന്” തന്റെ പേരകുട്ടിക്കുണ്ടായ അനുഭവം പങ്കുവെച്ച് പ്രസംഗവേദിയിൽ ജസ്റ്റിസ് കെമാൽ പാഷ

നായകൾക്കിടയിൽ ഒരു ‘ഹൾക്ക്! ഇളം പച്ച നിറത്തിലുള്ള നായക്കുട്ടി വൈറലാകുന്നു

മത്സ്യങ്ങളെ തീറ്റുന്ന ‘ദയാലുവായ’ താറാവ്; വീഡിയോ ഓൺലൈൻ ആരാധകരുടെ കൈയടി നേടുന്നു

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും യാത്രക്കാരിയുടെ പേഴ്‌സ് തട്ടിപ്പറിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

ഈജിപ്‌ഷൻ പിരമിഡുകൾക്ക് മുകളിൽ നിന്നൊരു വീഡിയോ; പിരിമിഡിന് മുകളിലേക്ക് പാഞ്ഞുകയറിയ യൂട്യൂബർ വിറ്റാലിക്ക് ഈജിപ്ത് പോലീസ് വക എട്ടിന്റെ പണി

മലയാളികളുടെ മനസ്സിൽ ചേക്കേറിയ നിത്യഹരിത ജോഡികൾ വീണ്ടുംവരികയാണ്; സുരേഷ്ഗോപി ശോഭന കൂട്ടുകെട്ടിന്റെ തിരിച്ചുവരവ് ട്വിറ്ററിൽ പങ്കുവെച്ച് ദുൽഖർ

എംജിആറായി അരവിന്ദ് സ്വാമി; കങ്കണ റണൗത് ജയലളിതയുടെ വേഷം കൈകാര്യം ചെയ്യുന്ന ‘തലൈവി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറലാകുന്നു

ആമസോൺ സിഇഒ ജെഫ് ബെസോസിനെ ഹിന്ദി പറയിച്ച് ബോളിവുഡ് താരം ഷാരൂഖ് ഖാൻ; വീഡിയോ സോഷ്യൽ മീഡിയയിൽ നിറയുന്നു

  • Home
  • Movie & Gossips
  • Variety
© 2018 Viral Vartha
No Result
View All Result
  • Home
  • Movie & Gossips
  • Variety

© 2018 Viral Vartha