തെറ്റ്: ഒരു സ്‌ത്രീ കന്യക ആണോ എന്ന് ഒരു ഡോക്ടറിന് പറയാൻ കഴിയും.
ശരി: കന്യാചർമ്മം എന്നത് പലരീതിയിൽ ഭംഗം വരാം. ചിലപ്പോ ബൈക്കിൽ നിന്ന് വീണാൽ പോലും. ചിലർ ജനിക്കുന്നത് പോലും ഇതില്ലാതെയാണ്.
തെറ്റ്: ആർത്തവ സമയത്ത് സ്‌ത്രീകൾ ഗർഭിണികൾ ആകാറില്ല.
ശരി: സാദ്ധ്യതകൾ കുറവാണു എന്ന് മാത്രം.ചില സമയങ്ങളിൽ ആകാറുണ്ട്.
തെറ്റ്: സ്ത്രീകൾക്ക് പുരുഷന്മാരെ പോലെ സെക്സിനോട് താല്പര്യമില്ല
ശരി: പുരുഷനെപ്പോലെ തന്നെ സ്ത്രീകൾക്കും സെക്സിനോട് താല്പര്യമാണ്. ചിലപ്പോൾ പുരുഷന്മാരെക്കാളും താല്പര്യം ആണ് സ്ത്രീകൾക്ക്.
തെറ്റ്: സ്ത്രീകളുടെ വികാരങ്ങൾ അവരെ മോശം നേതാവ് ആക്കുന്നു.
ശരി: സ്ത്രീ നേതാക്കൾക്ക് ആകെ ഉള്ള തടസം ലിംഗവിവേചനം മാത്രമാണ്
Discussion about this post