തുർക്കിയിലെ ഡയാർബാകീറിലെ ഒരു നടപ്പാതയിൽ നിൽക്കുന്ന രണ്ട് സ്ത്ര്രെകൾ നടപ്പാത ഇടിഞ്ഞു താഴെ പോകുന്ന ഒരു ഭയപ്പെടുത്തുന്ന വീഡിയോ പുറത്തു വന്നു. വിഡിയോയിൽ അവർ രണ്ടുപേരും നടന്നു വന്നു ആ പാതയിൽ നിന്നും സംസാരിക്കുന്നതും അതിവേഗം തന്നെ അത് അവരെയും കൊണ്ട് വിഴുങ്ങുന്നതും കാണാൻ സാധിക്കും.
രണ്ടു സ്ത്രീകൾ, ഒരു ഡോക്ടർ, ഒരു നഴ്സ് എന്നിവ വീഴ്ചയിൽ ഗുരുതര പരിക്കുകൾ ഇല്ലാതെ രക്ഷപെട്ടു. വിഡിയോയിൽ അവിടെ ഉണ്ടായിരുന്ന ആൾക്കാർ ഓടി കൂടുന്നതും അവരെ ആ കുഴിയിൽ നിന്നും കയറ്റാൻ പരിശ്രമിക്കുന്നതും കാണാൻ സാധിക്കും. ഭാഗ്യവശാൽ അവർക്ക് ആ സ്ത്രീകളെ കുഴിയിൽ നിന്നും കയറ്റാൻ സാധിച്ചു.
Discussion about this post