ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഒരു വീഡിയോയില്‍ ഒരു ജിയു ജിറ്റ്സു താരത്തിന്റെ കൈയില്‍ നിന്നും ഫോണ്‍ മോഷ്ടിക്കാന്‍ ശ്രമിച്ച കള്ളന്റെ അവസ്ഥയാണ്. മോഷ്ടിക്കാന്‍ ശ്രമിച്ച കള്ളന്റെ കൈ ലോക്ക് ഇട്ടുവെച്ചാണഅ അവള് അവനെക്കൊണ്ട നിലവിളിപ്പിച്ചത്.
https://youtu.be/dzijtNfX5Dc
ബ്രസീലിലാണ് സംഭവം. യാള്‍ ചെയ്തത് വലിയ തെറ്റാണെന്ന് അയാള്‍ക്ക് മനസിലായി കാണും. കാരണം ലോക്കിനുള്ളില്‍ കിടന്നവന് വേദന കൊണ്ട് പുളയുകയായിരുന്നു. 22 വയസായ സാബ്രീന എന്ന പെണ്‍കുട്ടിയാണ് അയളെ ഇങ്ങനെ ഒരു ഗതിയിലേക്ക് എത്തിച്ചത്.
Discussion about this post