ശരീരഭാരം കുറയ്ക്കുക എന്നത് വിഷമകരമായ ഒരു കാര്യമാണ്. ചിലർ വര്ഷങ്ങളോളം അതിനുവേണ്ടി പോരാടുന്നു. പലതരത്തിലുള്ള ബുദ്ധിമുട്ടേറിയ വ്യായമങ്ങൾ വരെ ആൾക്കാർ ഭാരം കുറയ്ക്കാൻ വേണ്ടി ചെയ്യുന്നു. സ്വന്തം മൂത്രം കുടിച്ചുകൊണ്ട് ശരീരഭാരം കുറച്ച ഒരു പൊണ്ണത്തടിയുള്ള സ്ത്രീയാണ് ഇപ്പോൾ വൈറൽ.
കാനഡയിൽ നിന്നുള്ള ലേ ഷാംസൺ 120 കിലോ തൂക്കവും പകുതിയോളം ശരീരഭാരം തന്റെ മൂത്രം കുടിച്ചതിലൂടെ കുറഞ്ഞു എന്നാണ് അവകാശപ്പെടുന്നത്. സ്വന്തം തലമുടിയിൽ തൊടാൻ കഴിയാത്ത രീതിയിൽ തനിക്ക് വണ്ണം ഉണ്ടായിരുന്നു എന്ന് അവർ പറയുന്നു.
തന്റെ ശരീരം പുനർനിർമ്മിക്കുന്നതിന് മുൻപ് ഒരു സാധാരണ അമേരിക്കൻ സ്‌ത്രീ കഴിച്ചിരുന്ന എല്ലാതരം ഭക്ഷണവും അവർ വളരെ കൂടുതലായി കഴിച്ചിരുന്നു. അവളുടെ ഭാരം പല രോഗങ്ങൾക്കും കാരണമായിരുന്നു. അവൾക്ക് അവളുടെ കൈകൾ അനക്കാനോ തന്റെ മുടിയിൽ പോലും ഒന്ന് തൊടാനോ കഴിയാത്ത രീതിയിൽ താൻ വണ്ണം വച്ച് എന്ന മനസിലാക്കി. 2013 ലാണ് ഇവർ യൂറിൻ തെറാപ്പി പരീക്ഷിച്ചു നോക്കാൻ തീരുമാനിച്ചത്.
Discussion about this post