ഈ വർഷം രണ്ട് വിവാഹങ്ങൾ നടക്കുന്നതിനാൽ, ബ്രിട്ടീഷ് രാജകുടുംബത്തിന് ഇതൊരു ഒരു പ്രത്യേക വർഷമാണ്. മാഗൻ മാർക്കലിനും പ്രിൻസ് ഹാരിയുടെയും വിവാഹത്തിന് ശേഷം ഈ വർഷം രാജകുമാരി യൂജിൻ ജാക് ബ്രൂക്ക്സ്ബാങ്ക് വിവാഹം നടന്നു. രാജ്ഞിയുടെ മകളായ യൂജിൻ പ്രിൻസ് ആൻഡ്രൂയുടെ ചെറുമകൾ ആണ്. വിൻസറിലെ സെന്റ് ജോർജസ് ചാപിൽ വച്ച് ദീർഘകാലമായി തന്റെ പങ്കാളി ആയിരുന്ന ജാക്ക് ബ്രൂക്ക്സ്ബങ്കിനെ വിവാഹം കഴിച്ചു.
Hold on to those hats ladies – the wind is getting the better of some #RoyalWedding guests, including Ayda Field's mum Gwen! 👒 pic.twitter.com/nPPs0iEiBL
— This Morning (@thismorning) October 12, 2018
എല്ലാത്തിനും പുറമെ വൈറലായത് ശക്തിയായി വീശിയ കാറ്റാണ്. പലപ്പോഴും ഇത് അതിഥികളുടെ തൊപ്പികൾ കൊണ്ട് പോയി. രാജകുടുംബത്തിലെ അടക്കം ചടങ്ങിൽ 850 അതിഥികൾ പങ്കെടുത്തു. പല പ്രമുഖ താരങ്ങളും പങ്കെടുത്തു. രാജകീയ ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ 1,400 പേരാണ് ഈ ചാപ്പൽ മൈതാനങ്ങളിൽ എത്തിയിരുന്നത്. ഇവർക്ക് ഇടയിലേക്കാണ് കാറ്റ് വില്ലനായി എത്തിയത്.
Guests are struggling to hold onto their hats as they battle the 60mph at the #royalwedding in Windsor. pic.twitter.com/StCOds4ZFP
— Yahoo Life UK (@YahooLifeUK) October 12, 2018
Best part of the royal wedding so far 😂😂 #RoyalWedding pic.twitter.com/NtPr2lzVVR
— Lauren Underdown (@laurennade) October 12, 2018
Guests arriving and trying to show their invites at the #RoyalWedding! pic.twitter.com/QMM00x7ams
— HRH Tanya, The Duchess of Canada – OBE (@ladyrocksavage) October 12, 2018
Discussion about this post