പഴയ കാലാവസ്ഥ വാർത്തകൾ അല്ലേൽ തീ പടരുന്നതിന് കുറിച്ചുള്ള വാർത്തകൾ ഒക്കെ നമ്മുക്ക് ശരിക്കും ബോർ ആയി തോന്നുന്ന കാര്യങ്ങൾ ആണ്. ആരും അധികമൊന്നും അത് കാണാൻ നിൽക്കില്ല. ഒരു ഗ്രാഫിനെ അടിസ്ഥാനമാക്കി ആണ് അതെല്ലാം ചെയ്തിരുന്നത്. പക്ഷെ ഇപ്പോൾ ഒരു കാലാവസ്ഥ ചാനൽ ഫ്ലോറൻസ് ചുഴലിക്കാറ്റിനെക്കുറിച്ച് കാണിക്കുന്നതിനായി ആശ്ചര്യകരവുമായ ഒരു ആനിമേഷൻ സംപ്രേക്ഷണം സംപ്രേഷണം ചെയ്തു. മുന്നിൽ നിന്ന് വാർത്ത വായിക്കുന്ന അവതാരികയുടെ പിന്നിൽ അവർ പറയുന്ന ഓരോ കാര്യത്തിനും അനുസരിച്ച് വെള്ളം പൊങ്ങുന്നതും അപകടങ്ങൾ ഉണ്ടകുന്നതും ഗ്രാഫിക് അനിമേഷന്റെ സഹായത്തോടെ കാണിക്കുന്നു.
ഇപ്പോൾ കാട്ടു തീയേ കുറിച്ച മുൻകരുതൽ നൽകുന്ന ഒരു വാർത്തയിൽ ഹോളിവുഡിനെ തലപിക്കുന്ന രീതിയിൽ ഉള്ള ഗ്രാഫിക് ദൃശ്യങ്ങൾ ആണ് വാർത്ത വായിക്കുന്ന അവതാരികയുടെ പിന്നിൽ കാണിക്കുന്നത്. വെള്ളത്തിന്റെ വീഡിയോ നമ്മൾ വെറുതെ കണ്ടിരുന്നാലും അടുത്ത് വന്ന വീഡിയോ ശരിക്കും നമ്മളെ ഭയപ്പെടുത്തും. അത്രത്തോളം യാഥാർഥ്യം ആ വീഡിയോയിൽ നമ്മുക്ക് കാണാൻ സാധിക്കും. എന്തായാലും പ്രേക്ഷകരെ പിടിച്ചിരുത്താൻ ചാനൽ കണ്ടെത്തിയ പുത്തൻ വഴികൾ ശരിക്കും ശ്രദ്ധ ആകർഷിക്കുകയാണ്.
The Santa Ana winds are fueling fire weather watches this weekend in California…our @StephanieAbrams shows you just how fast the flames can spark. pic.twitter.com/wXfTkoSOnI
— America’s Morning Headquarters (@AMHQ) October 18, 2018
Discussion about this post