കടൽ തീരത്തും കായൽ തീരത്തും ഒക്കെ വീടുകൾ വയ്ക്കാനോ അല്ലെങ്കിൽ വിനോദ സഞ്ചാരത്തിന് പോയാൽ അതിനടുത്ത് റൂമുകൾ എടുക്കാനോ ആഗ്രഹിക്കുന്നവർ ആണ് എല്ലാവരും. കാരണം രാത്രികാലങ്ങളിൽ കടൽകാറ്റ് കൊണ്ട് കിടക്കാനും, രാവിലെ കടലിന്റെ ഭംഗി കണ്ട് ഉണരാനും എല്ലാവര്ക്കും ആഗ്രഹം ഉള്ള കാര്യങ്ങളിൽ ഒന്നാണ്. പക്ഷെ ഈ വീഡിയോ കണ്ടാൽ ചിലപ്പോ നിങ്ങൾ നിങ്ങളുടെ ആ ആഗ്രഹം വേണ്ടെന്ന് വച്ചേക്കാം. അത്രയ്ക്ക് ഭീകരമായ ഒന്നാണ് ഈ വീഡിയോ.
https://www.facebook.com/palacharakukachavadam/videos/191965355064915/
സ്പെയിനിൽ ആണ് സംഭവം. 64 നിലയുള്ള ഫ്ലാറ്റിൽ പകുതിയോളം വലിയ തിരമാലകൾ അടിച്ചു കയറുന്നതാണ് വിഡിയോയിൽ. ശരിക്കും ഭയപ്പെടുത്തുന്ന ഒന്നാണ് ഇത്. താഴെ താമസിക്കുന്ന ആളുകൾക്ക് അവിടെ നില്ക്കാൻ കഴിയാത്ത അവസ്ഥയാണ്. ഇങ്ങനെ ഉള്ള തിരമാലയിൽ ചിലപ്പോൾ ജീവന് തന്നെ അപകടം സംഭവിക്കാം.
Discussion about this post