ഒരു പരിധിയി കൂടുതലായി നമ്മളുടെ അടുത്തേക്ക് ഒഴുകി വരുന്ന വെള്ളം. ഒരു ബാസ്‌ക്കറ്റ് ബോൾ പോസ്റ്റിന്റെ അത്രത്തോളം വലിപ്പത്തിൽ എത്തുന്നു. ഒരിക്കലും അതൊരു സാധാരണ കാര്യമല്ല. ഒരു വീടിനെ തന്നെ ഉയർത്തി ദൂരെ എറിയാൻ കരുത്തുള്ള ഒരു വലിയ കൊടുങ്കാറ്റ് നമ്മളുടെ അടുത്തേക്ക് എത്തിയാലും അതൊരു സാധാരണ കാര്യമല്ല.
എന്നാൽ കാലാവസ്ഥാ ശാസ്ത്രജ്ഞയായ എറമ നാവരോയുടെ 5-അടി 2 ഇഞ്ച് ഉയരത്തിൽ പിന്നിൽ വെള്ളം എത്തിയിട്ടും അവ അവർക്കൊരു കുലുക്കവുമില്ല. കാരണം പിന്നിലെ വെള്ളം ഒരു വിർച്യുൽ റിയാലിറ്റി ആണ്.
വെള്ളം കയറുമ്പോൾ ഇഹ്‌റാ ടിയൊക്കെ എത്തിയാൽ അത് അപകടകരം ആണെന്ന് പറയുകയാണ് അവർ. ഗ്രീൻ സ്ക്രീൻ ഗ്രാഫിക്സ് എടുക്കുകയും ദേശീയ ഹരിക്കേൻ സെന്റർ പോലുള്ള ഏജൻസികളിൽ നിന്നുള്ള തൽസമയ ദൃശ്യങ്ങൾ എടുത്തുമാണ് ഈ പരുപാടി അവതരിപ്പിക്കുന്നത്.
Discussion about this post