താരാരാധന ചിലപ്പോള്‍ ഭാഷയ്ക്കും ദേശത്തിമൊക്കെ അതീതമാണ്. ഈ വസ്തുത തെളിയിക്കുന്നതാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു ചിത്രം. പാക് ജഴ്സിയില്‍ വിരാട് കോലിയുടെ പേര് പ്രിന്റ് ചെയ്താണ് ഈ ആരാധകന് വ്യത്യസ്തനായത്. ഈ ജഴ്സിയൊക്കെയണിഞ്ഞ് റോഡിലൂടെ ഒരു കിടിലന്‍ സവാരിയും നടത്തി നമ്മുടെ താരം. പാക്കിസ്ഥാനിലെ ലാഹോറിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്റെ ഈ കടുത്ത ആരാധകനുള്ളത്. എന്തായാലും ഈ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
https://twitter.com/sohailimrangeo/status/1137648598114394113?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1137648598114394113&ref_url=https%3A%2F%2Fwww.latestly.com%2Fsports%2Fcricket%2Fvirat-kohli-fan-in-pakistan-jersey-spotted-in-lahore-ahead-of-india-vs-pakistan-cricket-world-cup-2019-clash-913691.html
https://twitter.com/MazherArshad/status/1137668479430139905?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1137668479430139905&ref_url=https%3A%2F%2Fwww.latestly.com%2Fsports%2Fcricket%2Fvirat-kohli-fan-in-pakistan-jersey-spotted-in-lahore-ahead-of-india-vs-pakistan-cricket-world-cup-2019-clash-913691.html
Discussion about this post