തമിഴകത്തിന്റെ മക്കൾ സെൽവൻ വിജയ് സേതുപതിയുടെ ഓരോ വാർത്തയും വൈറലാകാറുണ്ട്. അതിനാൽ വിജയ് സേതുപതിയും മകന് സൂര്യയും കാട്ടില്‍ വച്ച് ഇടിയുണ്ടാക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ വൈറല്‍. വിജയ് സേതുപതി നായകനാകുന്ന പുതിയ ചിത്രം സിന്ദുബാദിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍. വിജയ് സേതുപതി മകന് ഒരു ചുംബനം നല്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.
Father and son fun on #Sindhubaadh sets
An #SuArunkumar Film | A @thisisysr Musical |
Produced by @VANSANMOVIES & @KProductionsInd @VijaySethuOffl @yoursanjali @linga_offcl @vivekrprasanna @irfanmalik83 @Kavitha_Stylist @onlynikil @Muzik247in @CtcMediaboy pic.twitter.com/VBov2MOmIP— Nikil Murukan (@onlynikil) March 17, 2019
Discussion about this post