വിജയ് എന്ന നടനെ ആരാധകർ ഇത്രയും നെഞ്ചിലേറ്റി നടക്കാൻ കാരണം അദ്ദേഹം അവർക്ക് നൽകുന്ന പരിഗണനയാണ്. ഇപ്പോൾ ഒരു ആരാധകന്റെ മകളുടെ കാലിനത്തിനു ഭാര്യക്കൊപ്പം എത്തി എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് അദ്ദേഹം. വിജയ് എത്തിയ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.
https://www.facebook.com/PutiyaTalaimuraimagazine/videos/524230951335082/
വിജയ്‍യുടെ ഔദ്യോഗിക ഫാന്‍സ് അസോസിയേഷനായ വിജയ് മക്കള്‍ ഇയക്കം എന്ന സംഘടനയുടെ സെക്രട്ടറി ബി സി ആനന്ദിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുത്താണ് വിജയ് ആരാധകരെ ഞെട്ടിച്ചത്. ആദ്യം വിജയ് എത്തുമോ എന്ന് എല്ലാവരും സംശയിച്ചിരുന്നു. പക്ഷെ വിജയ് എത്തിയതോടെ വൻ ആരവങ്ങളോടെയാണ് അദ്ദേഹത്തെ ആരാധകർ സ്വീകരിച്ചത്.
Discussion about this post