സാമ്പത്തിക കുറ്റവാളിയായ വിജയ് മല്യ തന്റെ ട്വിറ്റര് അക്കൗണ്ടിലൂടെ ദസ്സറ ആശംസകൾ രേഖപെടുത്തിയതിനു പിന്നാലെ ട്രോളുകൾക്ക് ഇര ആവുകയാണ്. മല്ല്യയ്ക്ക് എതിരെ പ്രവർത്തിക്കാൻ ലഭിച്ച ഒരു അവസരവും അവർ പാഴാക്കിയില്ല. ‘ഹാപ്പി ദസറ, സന്തോഷകരമായ വിജയദശമി’എന്നായിരുന്നു മല്യ ട്വീറ്റ് ചെയ്തത്. ഇന്ത്യൻ ബാങ്കുകളുടെ വായ്പ തിരിച്ചടക്കാത്തതിനാൽ മല്യയെ ട്രോളന്മാർ വെറുതെ വിട്ടില്ല. അവർ അദ്ദേഹത്തെ രാവണനോട് താരതമ്യം ചെയ്തു. വായ്പ നൽകാൻ ഇന്ത്യയിലേക്ക് മടങ്ങിവരാൻ അവർ ആവശ്യപ്പെട്ടു.
Happy Dussehra, Happy Vijayadashami to all
— Vijay Mallya (@TheVijayMallya) October 20, 2018
ബാങ്കുകളിൽ നിന്ന് എടുത്ത വായ്പയുടെ കുറഞ്ഞത് ഇഎംഐയെങ്കിലും അടയ്ക്കണമെന്ന് ട്രോളന്മാരിൽ ഒരാൾ മല്യയോട് ആവശ്യപ്പെട്ടു. ബാങ്കുകളെ എങ്ങനെയാണ് വഞ്ചിക്കുന്നത് എന്ന് കൂടി പറഞ്ഞു നല്കാൻ ചിലർ ആവശ്യപെടുന്നു.
https://twitter.com/Vineet__Sharma/status/1053458906402312192
Return our money 😢 pic.twitter.com/JPuhMSE97Y
— NITISH k.🇮🇳 (@nikzzzz1790) October 20, 2018
https://twitter.com/shashanks29apri/status/1053471703760756736
Discussion about this post