ഞെട്ടിപ്പിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. വഴിയരികിൽ ആക്ടിവ നോഫ് ആക്കാതെ നിർത്തി ഇട്ടിരുന്നു ഫോണിൽ കാര്യം പറയുകയായിരുന്നു ഒരാൾ. അയാളുടെ അടുത്തേക്ക് എത്തുന്ന കുറച്ചു പരിചയക്കാർ. പിന്നെ നടന്നത് കണ്ടാൽ നിങ്ങൾ അറിയാതെ ദൈവത്തിനെ വിളിച്ച് പോകും.
https://www.facebook.com/palacharakukachavadam/videos/973994186124802/
അയാളുടെ അടുത്തേക്ക് എത്തിയ ആളുകൾ കാര്യം പറഞ്ഞ് വണ്ടിയുടെ ആക്‌സിലേറ്ററിൽ പിടിക്കുന്നു. വണ്ടി അതിവേഗം മുൻ ഭാഗം പൊങ്ങി മുന്നോട്ട് പോകുന്നു. വീഴാതെ പിടിച്ചിരിക്കുന്ന യാത്രക്കാരൻ. വണ്ടി നിർത്താൻ ശ്രമിക്കുന്ന വേറെ ഒരാൾ. പെട്ടെന്ന് അതിവേഗം ഒരു ലോറി അവിടേക്ക് കടന്നു വരുകയും വായുവിൽ നിന്ന വണ്ടിയെ ഇടിച്ചെടുത് കൊണ്ട് പോവുകയും ചെയ്യുന്നു. ഭാഗ്യത്തിനാണ് വണ്ടിയിൽ ഉണ്ടായിരുന്ന യാത്രക്കാരൻ ജീവനോടെ രക്ഷപെട്ടത്.
Discussion about this post