ഒരു അസ്വസ്ഥത ഉളവാക്കുന്ന വീഡിയോ പുറത്തുവന്നു. രണ്ട് വയസുള്ള ഒരു കുഞ്ഞിനെ അപരിചിതന്റെ വീടിന് മുന്നിൽ കൊണ്ട് നിർത്തിയിട്ട ഓടി പോകുന്ന സ്ത്രീയാണ് വീഡിയോയിൽ. അമേരിക്കയിലെ ടെക്സസിൽ നടന്ന ഒരു ഞെട്ടിപ്പിക്കുന്ന സംഭവം ആണിത്. അപരിചിതന്റെ വീടിന് മുന്നിലുള്ള സി സി ടി വി ക്യാമറയിലാണ് ഇത് പതിഞ്ഞത്. വാതിൽ തുറന്ന ഒരു സ്ത്രീയാണ് കുട്ടിയെ കണ്ടെത്തിയത്.
കുഞ്ഞിൻറെ അമ്മയുടെ സുഹൃത്ത് ആയിരുന്ന ആ സ്ത്രീ. കുട്ടിയുടെ അച്ഛന്റെ അടുത്താണ് അവനെ ഏല്പിക്കേടി ഇരുന്നത്. ആ കുട്ടിയുടെ ‘അമ്മ ആശുപത്രിയിൽ ആയത് കൊണ്ടാണ് ഇവരെ നോക്കാൻ ഏൽപ്പിച്ചത്. കുട്ടിയെ കണ്ടെത്തിയ യുവതി 911 ൽ വിളിച്ച് കുഞ്ഞിനെ അവർക്ക് കൈമാറി. കുട്ടിയുടെ പിതാവിന്റെ വീട് ഉൾപ്പെടെയുള്ള എല്ലാ കവാടങ്ങളിലും പോലീസ് മുട്ടി നോക്കി. പക്ഷെ കുട്ടിയുടെ അച്ഛൻ അപ്പോൾ സ്ഥലത്തു ഇല്ലായിരുന്നു.
https://www.washingtonpost.com/video/national/woman-leaves-2-year-old-on-strangers-doorstep/2018/10/18/a3146d44-d2fc-11e8-a4db-184311d27129_video.html
കുട്ടിയുടെ അച്ഛൻ പിന്നീട് മാധ്യമപ്രവർത്തകരുമായി സംസാരിച്ചു.. അവരുടെ സ്വന്തം മകനെ ഇങ്ങനെ വഴിയിൽ ഉപേക്ഷിക്കുമോ എന്ന് അയാൾ ചോദിക്കുന്നു. സ്ത്രീയെ തിരിച്ചറിഞ്ഞു എങ്കിലും പോലീസ് അവരോട് സംസാരിച്ചിട്ടില്ല.
Discussion about this post