ബ്രസീലിലെ ‘മഡ് സ്ട്രീറ്റ് പാര്‍ട്ടി’യുടെ ഭാഗമായ ബിക്കിനി ധരിച്ച് സ്ത്രീകളെത്തി. പുരുഷന്മാരും അല്‍പവസ്ത്രധാരികളായിരുന്നു. അവര്‍ ദേഹം മുഴുവന്‍ ചെളി തേച്ച് പിടിപ്പിച്ച് ചെളിയില്‍ കിടന്ന് ഉരുണ്ടു.1986ല്‍ തുടങ്ങിയ ആഘോഷം ബ്രസീലിന്റെ പരമ്പരാഗത ആഘോഷമായി മാറി.പരസ്പരം ചെളി വാരി എറിഞ്ഞും നൃത്തം ചെയ്തും ഇവര്‍ ചെളിയില്‍ കുളിച്ച് ആഘോഷിച്ചു. നൂറിലധികം പേര്‍ ഫെസ്റ്റിവലില്‍ പങ്കെടുത്തു. അവിടെയുണ്ടായിരുന്ന പട്ടിയെയും കുതിരയെപ്പോലും ചെളിയില്‍ കുളിപ്പിച്ചു.
Discussion about this post