വാഹനം ഓടിക്കാൻ എല്ലാ രാജ്യത്തും അതിന്റെതായ നിയമങ്ങൾ ഉണ്ട്. പക്ഷെ എല്ലായിടത്തും ഉള്ള ഒന്നാണ് 18 വയസ് അകത്തെ വാഹനം ഓടിക്കരുത് എന്ന്. ആയി കഴിഞ്ഞാലും ലൈസൻസ് എടുത്തതിനു ശേഷം മാത്രമേ വാഹനം ഓടിക്കാവു. പക്ഷെ ഇതെല്ലം ചില വിരുതന്മാർ പ്രായപൂർത്തി ആകുന്നതിനു മുൻപ് തന്നെ ലംഘിക്കാറുണ്ട്. അതുപോലെ ഒന്നാണ് ഈ വിഡിയോയിൽ കാണാൻ കഴിയുക.
https://www.facebook.com/palacharakukachavadam/videos/1997048147259163/
ഇൻഡോനേഷ്യയിലെ ഒരു പോലീസ് ആണ് ഈ 15 വയസുള്ള ബാലന്മാരെ സ്കൂളിൽ വാഹനം ഓടിച്ചു പോയപ്പോൾ പിടിച്ചത്. അവരിൽ നിന്നും രക്ഷപെടാൻ അവർ പരമാവധി ശ്രമിച്ചിട്ടും നിവർത്തി ഇല്ലാതെ പിള്ളേരുടെ സ്വഭാവം തന്നെ പുറത്തെടുത്തു. എന്തെന്നല്ലേ. കരച്ചിൽ തന്നെ.. എന്നിട്ടും പോലീസ് അവരെ വിട്ടില്ല. പക്ഷെ അവർ അവരോട് ദേഷ്യപെടുകയൊന്നും ചെയ്തില്ല. ചിരിച്ചു കൊണ്ടാണ് കാര്യം പറയുന്നത്.
Discussion about this post