ലോകത്ത് പലയിടത്തും തങ്ങള്‍ വാംപെയര്‍ ആണെന്ന് അവകാശപ്പെടുന്ന ആളുകളുണ്ട്. ഇപ്പോള്‍ നടന്ന ഒരു സംഭവത്തില്‍ ഒരു റഷ്യന്‍ വനിത അവളുടെ കാമുകനെ കുത്തി പരിക്കേല്‍പ്പിച്ചു. സവയം വാംപയര്‍ എന്ന് കരുതുന്ന സ്ത്രീ തന്റെ കാമുകന്‍ ഒരു ചെന്നായ ആണെന്ന് വാദിച്ചാണ് ആക്രമച്ചത്. സ്ത്രീ ഇപ്പോള്‍ രണ്ടു വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുകയാണ്.
അവളും അവളുടെ കാമുകനും സോഷ്യല്‍ മീഡിയ വഴിയാണ് പരിചയപ്പെട്ടത്. ഒരു രാത്രി ഒരുമിച്ചവര്‍ കഴിയുകയും ചെയ്യും. പിറ്റേന്ന് രാവിലെ അവള്‍ ആകെ മാറി. അവള്‍ വാംയര്‍ ആണെന്നും ചെന്നായകളെ കൊല്ലുക എന്നതാണ് അവരുടെ ലക്ഷ്യമെന്നും അവള്‍ വ്യക്തമാക്കി. അവന്‍ ഇതിലൊന്നും വിശ്വസിക്കുന്നില്ലെന്നും അവളോട് വീട്ടില്‍ പോകാനും പറഞ്ഞു. വിവരങ്ങള്‍ അനുസരിച്ച് അയാള്‍ കുളിച്ചിറങ്ങിയപ്പോള്‍ അണ് അവള്‍ പിന്നില്‍ നിന്നും കുത്തി വീഴ്ത്തിയത്. പക്ഷേ അവിടെ നിന്നും കുത്തേല്‍ക്കാതെ അയാള്‍ രക്ഷപ്പെട്ടെങ്കിലും അവള്‍ മറ്റൊരു കത്തിയെടുത്ത് അയാളുടെ നെഞ്ചില്‍ കുത്തുകയായിരുന്നു.
Discussion about this post