വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ അടുത്തിടെ കുവൈറ്റിലെ പ്രധാന ഉഭയകക്ഷി യോഗങ്ങൾക്കിടയിൽ ഒരു കുവൈറ്റി പാട്ടുകാരൻ വൈഷ്ണവ ജനതാ എന്ന ഗാനം കൃത്യമായ രീതിയിൽ പാടി ഞെട്ടിച്ചു. കുവൈറ്റിലെ ഇന്ത്യൻ എംബസിയിൽ നടന്ന ഒരു പരിപാടിയിൽ പ്രമുഖ ഗായകൻ മുബാറക് അൽ റഷീദ് ഈ ഗാനം ആലപിച്ചു. ഗാനം വളരെ അത്ഭുതത്തോടെ ആണ് സുഷമ കേട്ടിരുന്നത്. അൽ റഷീദ് പാടിയ ഗാനത്തിന്റെ വീഡിയോ എം.ഇ.എ. വക്താവ് രവീശുകുമാർ ട്വീറ്റ് ചെയ്തിട്ടുണ്ട്.
Kuwait joins the world in celebrating #BapuAt150.
Kuwaiti singer Mubarak Al-Rashid sings the favourite bhajan of #MahatmaGandhi `Vaishnav Jan to Tene Kahiye’ during the visit of EAM @SushmaSwaraj in Kuwait. pic.twitter.com/CQQcf8MFnX
— Arindam Bagchi (@MEAIndia) October 31, 2018
ഈ വർഷം, വിദേശകാര്യ മന്ത്രാലയം 160 രാജ്യങ്ങളിൽ നിന്നുള്ള ഗായകരേയും സംഗീതക്കാരേയും ഒരുമിപിച്ച് ഈ ഗാനം അവതരിപ്പിച്ചിരുന്നു. ഗാന്ധിജിയുടെ 150-ാം ജന്മദിനം ഇന്ത്യആഘോഷിച്ച വേളയിൽ ആയിരുന്നു ഇത്. പാക് ഗായകൻ ഷഫഖത്ത് അമാനത് അലിയുടെ ആത്മാർത്ഥമായ ഒരു വിവർത്തനവും മുമ്പും വൈറൽ ആയിരുന്നു.
Heart touching things transcends all the boundaries and unite us..
— Harshita Mishra (@Harshit37125576) October 31, 2018
https://twitter.com/Harryrockerz/status/1057498865329422336
Let us learn from this to Spread Message of Good will in the World. https://t.co/juDrdqvAV0
— ADVOCATE-VENAIK (@VKV9) October 31, 2018
Discussion about this post