റഷ്യന്‍ മീന്‍പിടുത്തക്കാരനായ റോമന്‍ ഫെഡോര്‍സ്‌റ്റോവ് കടലില്‍ നിന്നും പിടിച്ചത് കണ്ടാല്‍ ഭയം തോന്നിയാല്‍ മീനുകളെയാണ്. പക്ഷേ ഒരെണ്ണത്തിനെ അല്ല അദ്ദേഹം പിടികൂടിയത്. ഒരുപാട് ഭീകരരൂപികളായ മീനുകളെ അദ്ദേഹം പിടികൂടി.
https://twitter.com/rfedortsov/status/793339780323049472
പിടിച്ച മീനുകളുടെ ഫോട്ടോ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചു. ഇപ്പോള്‍ ഇക്കാര്യം കൊണ്ട് ഇന്റര്‍നെറ്റ് താരമായ അദ്ദേഹം ഒരോ ദിവസവും ഒരോ മീനുകളുടെ ഫോട്ടോ പോസ്റ്റ് ചെയ്യാന്‍ തുടങ്ങി.
https://twitter.com/rfedortsov/status/891713729494167552
https://twitter.com/rfedortsov/status/842753316908097543
https://twitter.com/rfedortsov/status/986975986377023489
https://www.instagram.com/p/BqKOT3zAAFZ/
https://www.instagram.com/p/BqKOT3zAAFZ/
Discussion about this post