ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായിക്കൊണ്ടിരിക്കുന്ന ഒരു വിചിത്രമായ കാര്യമാണ് സപീഡ് ക്യാമറകള്‍ ഉപയോഗിച്ചുള്ളത്. തങ്ങളുടെ ഓട്ടത്തിന്റെ സ്പീഡ് നോക്കാനാണ് ഇപ്പോള്‍ സ്ത്രീ പുരുഷന്മാര്‍ ഈ ക്യാമറകള്‍ ഉപയോഗിക്കുന്നത്. സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ ഇത്തരം വീഡിയോകള്‍ തരംഗമാവുകയാണ്. ലോകത്തെ പല കോണുകളിലും ഇപ്പോള്‍ ഈ കാഴ്ച കാണാന്‍ കഴിയും.
ഈ പ്രവണത ഒരു മത്സരമായി വളരുകയും, ഏറ്റവും കൂടുതല്‍ വേഗതയില്‍ ആര്‍ക്കൊക്കെ കഴിയുമെന്നു കാണാന്‍ പരസ്പരം പോരാടുകയും ചെയ്യുകയാണ് ആളുകള്‍.
ന്യൂകാസിലെ ഒരു വിദ്യാര്‍ഥിയായ ജാക്ക് നിക്‌സണ്‍ ആണ് ഈ ട്രെന്‍ഡിന് തുടക്കം കുറിച്ചത്. തെരുവിലൂടെ മണികൂറില്‍ 18 മൈല്‍ സ്പീഡിലാണ് ഓടിയത്. ആ വീഡിയോ കണ്ടത് 25000 പേരായിരുന്നു.
https://twitter.com/jacknixon98/status/1046779918485508096
ജാക്ക് തന്നെ ഓടി തോല്‍പ്പിക്കാന്‍ വെല്ലുവിളിച്ചിരിക്ുന്നത് സാക്ഷാല്‍ ഉസൈന്‍ ബോള്‍ട്ടിനെയാണ്.
Discussion about this post