ലോക ചരിത്രത്തിൽ തന്നെ സ്ത്രീ പുരുഷ ഭേദമന്യേ ആളുകൾ കാശുണ്ടാക്കാൻ പല തരത്തിലുള്ള കാര്യങ്ങൾ ചെയ്യാറുണ്ട്. ടാബാത്ത എന്ന സ്‌ത്രീ ധനികയായത് എല്ലാരാലും വെറുക്കുന്ന ഒരു പൂച്ചയെ സ്വന്തമാക്കിയാണ്, ഗാരി ഡാൽ എന്നയാൾ പാറക്കല്ലുകൾ ആളുകൾക്ക് പെറ്റ് ആയി നൽകിയാണ് ധനികനായത്.
ഇപ്പൊൾ ഒരു ഫൂട്ട് ഫെറ്റിഷ് മോഡൽ വർഷംതോറും 95 ലക്ഷം രൂപ ഉണ്ടാക്കുന്നത് ഉപയോഗിച്ച സോക്‌സുകളും ട്രൈനേഴ്സും നൽകിയാണ്. അതും അവൾ വളരെ കുറഞ്ഞ വിലക്ക് വാങ്ങുന്ന സാധനങ്ങൾ ആണിവ. തന്ടജ് കാലുകൾ മനോഹരം ആയതുകൊണ്ടാണ് യുവതി ഈ രംഗത്ത് ഇറങ്ങിയത്. ആദ്യകാലത്ത് ആളുകൾ അവരുടെ കാലിനെ കുറിച്ച് എന്ത് പറയുന്നു എന്നറിയാൻ അവൾ ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങിയത്. അവിടെ നിന്നും ലഭിച്ച പിന്തുണയുടെ പിന്നാലെ ആണ് അവൾ ഉപയോഗിച്ച സോക്‌സുകൾ വിൽക്കാൻ തുടങ്ങിയത്.
Discussion about this post