2013 ൽ മരിജുവാനയെ നിയമവിധേയമാക്കിയ ആദ്യത്തെ രാജ്യമായി ഉറുഗ്വേ മാറിയിരുന്നു. വിനോദത്തിന് വേണ്ടി കാനഡയും കഞ്ചാവ് നിയമവിധേയം ആക്കിയിട്ടുണ്ട്. ഉറുഗ്വേ 4 ബില്ല്യൻ ഡോളർ വളരുന്ന ഡിമാൻഡുകളുടെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങളുമായി പൊരുതാൻ പരിശ്രമിക്കുന്ന സമയത്ത് ആണ് രാജ്യത്തെ ഒരു ഫുട്ബോൾ സ്റ്റേഡിയത്തിൽ വളർന്നുവരുന്ന ചെറിയ കഞ്ചാവ് ചെടിയുടെ വീഡിയോ പുറത്തുവന്നത്.
അവിടെ ഇരുന്ന കാണികൾ ആണ് ഈ പുതിയ കണ്ടുപിടുത്തം നടത്തിയതും മറ്റുള്ളവരെ ഇത് ആവേശത്തോടെ കാണിച്ചതും. ഉറുഗ്വേ മാരിജുവാനയിൽ സിമന്റിൽ നിന്നുപോലും വളരും എന്ന് പറഞ്ഞാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തയാൾ സിമെന്റിൽ നിന്നും വളര്ന്നുയ കഞ്ചാവ് ചെടിയുടെ വീഡിയോ കാണിക്കുന്നത്.
https://twitter.com/lvaro11343062/status/1051499357227442178
മരിജുവാനയെ നിയമവിധേയമാക്കുന്ന ആദ്യത്തെ പ്രധാന പാശ്ചാത്യ രാജ്യമാണ് കാനഡ. വിനോദ ഉപയോഗം എന്നിവക്ക് വേണ്ടിയാണു അവർ അവിടെ കഞ്ചാവ് നിയമവിധേയമാക്കിയത്. കഞ്ചാവ് പ്രേമികൾ പ്രേമികൾ ഈ നീക്കത്തെ പ്രശംസിച്ചപ്പോൾ ആരോഗ്യ വിദഗ്ദ്ധർ അതിനെ എതിർക്കുന്നു.
Discussion about this post