തലകീഴായി കിടക്കുന്ന വീട് പുതിയ ഒരു ആശയം അല്ലെങ്കിലും യുകെ ക്ക് അതിന്റെ ആദ്യ തല തിരിഞ്ഞ വീട് ഡോർസെറ്റിൽ ലഭിച്ചു. പൂർണമായും ഫർണിച്ചറുള്ള മുറികളുടെ രണ്ട് നിലകൾ അടങ്ങുന്നതാണ് ഈ വീട്, നവംബർ 10 ന് പൊതുജനങ്ങൾക്ക് വേണ്ടി തുറന്നു കൊടുത്തു.
https://www.instagram.com/p/BqAm83lFee8/
രണ്ടുനില കെട്ടിടം പിങ്ക് നിറമുള്ളത്, ഓഫീസ്, താമസിക്കുന്ന സ്ഥലം, മുറി, ബാത്ത്റൂം എന്നിവ ഇവിടെ ഉണ്ട്. അപ്സൈഡ് ഡൌൺ ഹൗസ് യുകെയിലെ സി.ഇ.ഒ ടോം ഡിർസിയുടെ അഭിപ്രായത്തിൽ, “ഇത് ഒരുമിച്ച് ചേർക്കുന്ന തടി പാനലുകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. നാലു പൗണ്ടിന്റെ പ്രവേശന ഫീസായി പൊതുജനങ്ങൾക്കായി തുറന്നിരിക്കുകയാണ് ഈ കെട്ടിടം. അകത്ത് കയറി നമ്മുക്ക് കുറച്ചു വിചിത്രമായ ചിത്രങ്ങൾ എടുക്കാനും കഴിയും.
https://www.instagram.com/p/BqC02gBl5RQ/
Discussion about this post