ഉത്തർപ്രദേശിലെ ബി.ജെ.പി സർക്കാർ ചൊവ്വാഴ്ച അലഹബാദ് ജില്ലയുടെ പേര് പ്രയാഗ്രാജ് എന്ന് മാറ്റിയിരുന്നു. അലഹബാദ് ഹൈസ്കൂളും യൂണിവേഴ്സിറ്റിയും പോലെ, ജില്ലയെന്ന് പേരുള്ള മറ്റ് സ്ഥാപനങ്ങൾ ഉടൻ തന്നെ ഈ പേരിലേക്ക് മാറ്റുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
https://twitter.com/Sambit_Khakhra/status/1052816540972638211
പേര് മാറ്റാൻ ജനങ്ങളുടെ ദീർഘകാല ആവശ്യമാണെന്നും സർക്കാർ വക്താവും കാബിനറ്റ് മന്ത്രിയും സിദ്ധാർഥാ നാഥ് സിംഗ് പറഞ്ഞു.
Friend – you know what 'ALLAHABAD' is renamed as ' PRAYAGRAJ'
Me-#Allahabad for life pic.twitter.com/pcWVZCxXNz— themishaagrawalshow (@misha_agrawal) October 17, 2018
പക്ഷെ ട്വിറ്റർ ഉപയോക്താക്കൾ ഈ നീക്കത്തെ വിമർശിച്ച് രംഗത് എത്തിയിരിക്കുകയാണ്. പുതിയ പേര് കൊണ്ട് നഗരത്തിനു ഒരു മാറ്റവും വരൻ പോകുന്നില്ല എന്നാണ് എല്ലാവരും പറയുന്നത്. മറ്റുള്ളവർ ഇതിൽ തമാശ കണ്ടെത്തുകയാണ് ചെയ്തത്. ചില നഗരങ്ങൾക്ക് കൂടി പുതിയ പേര് നൽകണം എന്നാണ് അവർ പറയുന്നത്.
https://twitter.com/Mushroom_Ka_Dad/status/1052502172917587968
After Allahabad's name changed to#Prayagraj pic.twitter.com/7z8Ciap8wG
— ASHUTOSH MISHRA (@JournoAshutosh) October 16, 2018
Discussion about this post