മകളെ കോണിപ്പടിയില്‍ നിന്നും തള്ളിയിട്ട അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. യുക്രൈനിലാണ് 46-കാരനായ അച്ഛന് തന്റെ കുഞ്ഞു മകളെ കോണിപ്പടിയില്‍ നിന്ന് തള്ളിയിട്ടത്. ഷോപ്പിംഗ് മാളില്‍ വച്ച സഹോദരനുമായി വഴക്കിട്ടു എന്ന കാരണത്താലായിരുന്നു അച്ഛന്റെ ക്രൂരത. അതേസമയം അച്ഛന്റെ ഈ പ്രവര്‍ത്തികളെല്ലാം സിസിടിവിയില്‍ പതിഞ്ഞു. വീഡിയോ സോഷ്യല്‍ വ്യാപകമായി പ്രചരിച്ചതോടെ കുറ്റക്കാരനായ അച്ഛനെ പോലീസ് അറസ്റ്റ്ദ ചെയ്തു.
ഷോപ്പിംഗിനിടയില്‍ ട്രോളി തള്ളുന്നതിനു വേണ്ടി സഹോദരനും പെണ്‍കുട്ടിയും വഴക്കിട്ടപ്പോള്‍ അച്ഛന് മളെ സ്റ്റെയര്‍കെയ്സില്‍ നിന്നും പുറത്തേയ്ക്ക് തള്ളിയിടുകയായിരുന്നു.
https://youtu.be/BBJAuQ3x7qY
Discussion about this post