കസ്റ്റമർ ഓർഡറിൽ നിന്ന് ഭക്ഷണം ആരും കാണാതെ എടുത്തു കഴിക്കുന്ന ഡെലിവറി ബോയിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ഉബേർ ഡെലിവറി പാക്കേജിന് ഉള്ളിൽ നിന്നുമാണ് അയാൾ ഫ്രഞ്ച് ഫ്രൈസ് പോലെ ഉള്ള ഭക്ഷണം എടുത്ത് കഴിച്ചത്.
ഈ സംഭവം മെൽബണിൽ ആണ് നടന്നത്. ഒരു റേഡിയോ പരിപാടി ഹോസ്റ്റിന്റെ സുഹൃത്ത് ആണ് ഇക്കാര്യം പങ്ക് വച്ചത്. എന്നും തനിക്ക് വരുന്ന ഫുഡിൽ അളവ് കുറഞ്ഞിരുന്നതായും ആയ പറയുന്നു. തന്റെ സുഹൃത്ത് തന്റെ വീടിന്റെ സുരക്ഷാ ക്യാമെറയിൽ ഇത് പതിഞ്ഞെന്നും അറിയിച്ചതായി റേഡിയോ ജോക്കി പറയുന്നു.
https://youtu.be/mNQ3s4FpfiM
ഭക്ഷണ സുരക്ഷ എത്ര പ്രധാനമാണെന്ന് ഞങ്ങൾക്കറിയാം. ഭക്ഷണശാലകൾക്കുള്ള ഭക്ഷണത്തിൻറെ നിലവാരം ഉറപ്പാക്കാൻ ഡെലിവറി പ്രോസസ് വേളയിൽ ഡെലിവറി ബോയിസിനോട് അത് നന്നായി നോക്കണം എന്ന് ഞങ്ങൾ പറയാറുണ്ടന്ന് ഒരു യൂബർ സ്പോക്സ് പേഴ്സൺ പറഞ്ഞു.
Discussion about this post