ചൈനയിൽ കാറ്റ് അടിച്ചു കൊണ്ടിരുന്ന ടയർ പൊട്ടിത്തെറിച്ച് അമ്മയും കുഞ്ഞയിനം ദൂരേക്ക് തെറിക്കുന്നു ഒരു ഞെട്ടിക്കുന്ന വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. പതിവിൽ കൂടുതൽ സമയം എയർ നിറയ്ക്കാൻ ആയി ടയർ വച്ചിരുന്നതാണ് പൊട്ടിത്തെറിക്കാൻ കാരണം. വലിയ ലോറിയുടെ ടയർ ആയിരുന്നു അത്. കയ്യിൽ ഉണ്ടായിരുന്ന കുഞ്ഞ് പരിക്കൊന്നും പറ്റാതെ രക്ഷപ്പെട്ടെങ്കിലും അമ്മക്ക് ചെറിയ രീതിയിൽ പരിക്ക് പറ്റി.
https://youtu.be/57gOwazuqJM
ചൈനയിൽ ഒരു ഗാരേജിൽ വച്ചായിരുന്നു അപകടം. സ്ത്രീയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. അവൾ അവിടെ ആ ഗാരേജിൽ ആണ് ജോലി ചെയ്യുന്നത്. അവളുടെ മകൾക്ക് ഒരു വയസ്സ് പോലും പ്രായം ആയിട്ടില്ല. തൊഴിലാളികൾ ടയർ എയർ നിറയ്ക്കാൻ വച്ചിട്ട് ശ്രദ്ധിക്കാതെ പോയെന്നും അതറിയാതെ ആണ് യുവതി മകനുമായി അതിലെ വന്നതെന്നും പോലീസ് പറയുന്നു. ടയർ അവളുടെ തലയിൽ വന്നിടിക്കുന്നത് വിഡിയോയിൽ കാണാൻ കഴിയും.
Discussion about this post