ഒരു ദിവസം അവർ പിടിക്കുന്ന കാര്യങ്ങളെ കുറിച്ച് വേട്ടക്കാർക്ക് എല്ലായ്പ്പോഴും ഉറപ്പ് ഉണ്ടാകില്ല. എന്നാൽ കെന്റക്കിനെ അടിസ്ഥാനമാക്കിയ ഒരു വേട്ടക്കാരനായ ബോബ് ലോംഗ് താൻ വെടിവെച്ചതിനെപ്പറ്റി ഉറപ്പ് വരുത്താൻ രണ്ടുതവണ നോക്കണം. മറ്റെന്തിനേയോ ഉന്നം വച്ച ബോബ് ലോംഗ് എന്നാൽ രണ്ടു തലയുള്ള മാനിന് ആണ് വേദി കൊണ്ടത്.
താൻ വേദി വച്ച മൃഗത്തിന്റെ അടുത്തേക്ക് എത്തിയപ്പോൾ അവൻ ശരിക്കും ഞെട്ടി പോയി. ഈ ഞെട്ടിക്കുന്ന സംഭവം നടന്നത് ബല്ലാർഡ് കൗണ്ടിയിൽ ആണ്. ഇതിൽ ഉള്ള മറ്റൊരു വസ്തുത എന്തെന്നാൽ ആ രണ്ടു തലകളിൽ ഒന്ന് നേരത്തെ മരിച്ചിരുന്നു എന്നതാണ്. അതാണേൽ അഴുകിയും തുടങ്ങി.
https://www.facebook.com/kdfwr/posts/10158110647003782
നേരത്തെ കൊല്ലപ്പെട്ട ഏതോ മാനിന്റെ തല ഈ മണിനൊപ്പം ഘടിപ്പിച്ചിരിക്കുകയായിരുന്നു. ആ തല വെടി കൊണ്ട് മരിച്ച ഈ മാനിന്റെ തലയിലേക്ക് എങ്ങനെ എത്തിപ്പെട്ടു എന്നത് ദുരൂഹം ആണ്.
Discussion about this post